0%

Chapter Title : അവൾക്കായി [Warrior of Evil]

Author : Kambikathakal Read All Parts 384

വാക്കുകൾ പറഞ്ഞ് സാറ് മറുതലക്കൽ ഫോൺ കട്ട് ചെയ്തപ്പോ ഞാൻ തിടുക്കത്തിൽ ബസ്സ്‌ സ്റ്റോപ്പ് ലക്ഷ്യമായി നടന്നു.

"""""""""ദേവാ വന്നിട്ട് കൊറേ നേരമായോ....??""""""""

""""""""ഏയ്‌, ഒരഞ്ചു മിനിറ്റവും......!!""""""""

"""""""""Mm, ദാ ഇത് വച്ചോ. ബസ്സിപ്പോ വരും. ഒന്ന് രണ്ട് മണിക്കൂറത്തെ യാത്രേയുള്ളൂ. ഇരുട്ട് വീഴും മുന്നേ അങ്ങ് എത്തും......!!"""""""

""""""""""സാർ......,"""""""""

""""""""ഞാൻ പറഞ്ഞതല്ലേ ദേവാ അമ്മക്കൊന്നും വരില്ല.......!! എന്റെ വക്കാത്........!!""""""""

""""""""""എനിക്ക് വിശ്വാസം ഉണ്ട് സാർ.....!!""""""""

""""""""""ബസ്സിപ്പോ വരും. എനിക്ക് ഗോഡൗൺ വരെയൊന്ന് പോണം. അഡ്രസ്സ് ഞാൻ നിനക്ക് വാട്സാപ്പ് ചെയ്തിട്ടുണ്ട്.""""""""""

"""""""""""Mm ശെരി സാർ......"""""""""

സാർ പോയി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബസ്സും വന്നു.

നല്ല ഷീണമുണ്ടായിരുന്നെനിക്ക്. അതിനാൽ തന്നെ സീറ്റ് കിട്ടിയതും മയങ്ങി പോയി.....!!

പെട്ടന്നുണ്ടായ ബ്രേക്ക്‌ പിടുത്തമാണ് എന്നേയുണർത്തിയത്. അടുത്ത സ്റ്റോപ്പ്‌ എനിക്കിറങ്ങാനുള്ളതാ. കണ്ടക്റ്ററോട് ചോദിച്ച് മനസ്സിലാക്കി. തോളിൽ നിന്നും ഊർന്ന് വീണ ബാഗിന്റെ വള്ളി നേരെ പിടിച്ചിട്ട് ഞാൻ സീറ്റിൽ നിന്നുമെഴുന്നേറ്റു.

ബസ്സിറങ്ങി നടക്കാൻ തുടങ്ങിട്ടിപ്പോ ഒരു മണിക്കൂറോളമായി. ഒരു ഓട്ടോ പോയിട്ട് ലിഫ്റ്റ് ചോദിക്കാനായി ഒരു ബൈക്ക് പോലും എന്റെ കണ്ണിൽ പെട്ടില്ല. വീണ്ടും നടന്നു. വാട്സാപ്പിൽ ഇട്ട് തന്ന ലൊക്കേഷൻ നോക്കി നോക്കി.......,!!

ഇതിനിടയിൽ ഒന്ന് രണ്ട് പ്രാവശ്യം സാറിനെ വിളിച്ചിരുന്നു. നേരം ഇരുട്ടി തുടങ്ങി. ചെറിയ ചെറിയ കടകൾ ഓരങ്ങളിൽ കണ്ടു. അതിൽ ചിലത് അടക്കാനായി നിൽക്കുന്നു. പിന്നുള്ളത് പെട്ടിക്കടകൾ.

"""""""""ചേട്ടാ ഒരു സിഗരറ്റ്.....""""""""

""""""""""ഏതാ വേണ്ടേ.......??"""""""""

""""""""""മിനി ഗോൾഡ്......!!""""""""

അടുത്ത് കണ്ട ഒരു പെട്ടിക്കടയിൽ കേറി ഒരു സിഗരറ്റ് കത്തിച്ചു. മഴക്കുള്ള കോളുള്ളത് കൊണ്ടാണോ അതോ

💬 Comments

View all comments