Chapter Title : അവൾക്കായി [Warrior of Evil]
""""""""""അറിയാം ചേച്ചി, എന്നാലും പറഞ്ഞൂന്നേയുള്ളൂ."""""""""""
"""""""""""നീ ധൈര്യായിട്ട് ചെല്ല്, കുഞ്ഞമ്മക്ക് ഒരു കുറവും വരാതെ നോക്കിക്കോളാം ഞാൻ......!! പിന്ന ഓപ്പറേഷന്റെ കാര്യം എന്തായി ടാ......??"""""""""
"""""""""ശേഖരൻ സാറ് ഒരു വാക്ക് തന്നിട്ടുണ്ട് തിങ്കളാഴ്ച തന്നെ അമ്മയുടെ ഓപ്പറേഷൻ നടത്തുമെന്ന്......!!""""""""""
""""""""""അയാളങ്ങനെ ചുമ്മാ വാഗ്ദാനം തരില്ലല്ലോ ദേവാ, പിന്നും ആരെയാ കൊല്ലാൻ പോണേ നീ.....??"""""""""
""""""""""ചേച്ചി, ചെയ്തതിനൊക്കെ ദൈവം തന്ന ശിക്ഷയാ അകത്ത് കെടക്കണ എന്റമ്മ. എല്ലാം നിർത്തിയതാ, ആ ദേവൻ അന്നേ മരിച്ചതല്ലേ.....??"""""""""
""""""""""അതല്ലാതെ എന്ത് ജോലിയാ നീ അയാൾക്ക് വേണ്ടി ചെയ്യാൻ പോണേ....??""""""""""
"""""""""ഒക്കെ പറയാം ഞാൻ വന്നിട്ട്.....!! ഒന്ന് മാത്രം മായേച്ചി, ആരെയും വെട്ടാനും കൊല്ലാനുമല്ല എന്റെ പെറ്റമ്മയാണേ സത്യം.......!!"""""""""
ചേച്ചി പറഞ്ഞതും ശെരിയാ, ഒരുകാലത്ത് സാറിന് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവൻ ആയിരുന്നു ഞാൻ. സാറിന്റെ വലം കൈ. മോളെ കമന്റ് അടിച്ച കോളേജ് പയ്യനേ വീട്ടിൽ കേറി പണിതതായിരുന്നു എന്റെ പേരിലുള്ള ആദ്യ കേസ്. പിന്നെപ്പോഴോ സാറും ഞാനുമായി തെറ്റി. അതിൽ പിന്നെ പഴേ പോലുള്ള ബന്ധം ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. എന്നിരുന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സാറെന്നും കൂടെ തന്നുണ്ടായിരുന്നു.
""""""""""ഞാൻ വിശ്വസിക്കുവാ ദേവാ, നീ പോയിട്ട് വാ.......!!"""""""""
ഞാനാ നശിച്ച കഴിഞ്ഞ ജന്മം മറക്കാനാഗ്രഹിക്കുവാ......!!
✨️ .................................. ✨️
""""""""""അഹ്, ദേവാ നീ എവിടെ എത്തി.....??"""""""""
""""""""""ഞാൻ സാറിന്റെ വീട്ടിലോട്ട് വന്നോണ്ടിരിക്കുവാ."""""""""
""""""""""എടാ നീ എന്റെ വീട്ടിലോട്ടല്ല, ബസ്സ് സ്റ്റോപ്പിലോട്ട് വാ......!!""""""""""
"""""""""ശെരി സാർ.....!! പിന്നെ എന്റെലധികം പൈസയൊന്നുമില്ല....."""""""""""
""""""""""അതൊന്നും ഒരു വിഷയമേ അല്ല. പൈസയൊക്കെ എന്റേലുണ്ട്., ഞാൻ തന്നോളം......!!"""""""""
ആശ്വാസ
💬 Comments
View all comments