0%

Chapter Title : Avalude ravukal part 4

Author : kkstories Read All Parts 281

അകലത്തിലായിരുന്നില്ല. എന്റെ കയ്യിലാണെങ്കി ഉച്ചകലേക്കുള്ള ഫുഡും ഉണ്ട്
പെട്ടെന്ന് പോയി കൊടുത്തിട്ടു വന്നാലോ എന്ന ചിന്ത എന്റെ മനസിനെ മഥിച്ചു. ഒടുവിൽ ഹാഫ് ഡേ ലീവ് ആക്കി ഞാൻ ഫുഡും എടുത്തു മാഷിന്റെ വീട് ലക്ഷ്യംവച്ചു നടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോ ഞാൻ വിടെയെത്തി. പക്ഷെ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ ഒരു വീട്ടിലേക്കു കയറി ബെൽ അടിച്ചു .

കുറച്ചു കഴിഞ്ഞപ്പോ വാതിൽ തുറന്നു , ഭാഗ്യം അത് മാഷുതന്നെ ആയിരുന്നു, എന്നെ കണ്ടതും മാഷൊന്നു ഞെട്ടി കാരണം ആദ്യമായിട്ടാണ് ഞങ്ങൾ നേരിൽ കാണുന്നത്.

മാഷ് : കുട്ട്യേ .... എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ

ഞാൻ : സോറി മാഷെ ..... ഞാൻ ഈ ഫുഡ് തരാൻ വന്നതാ.. ഇപ്പൊ തന്നെ പോയേക്കാം

മാഷ് : വെളിയിൽ നിൽക്കണ്ട . അകത്തോട്ടു കയറു

ആദ്യായിട്ടാ ഞാൻ മാഷിനെ കാണുന്നെ .. ഒരു ആറടി പൊക്കം ആരോഗ്യ ദൃഡഗാത്രനായ മനുഷ്യൻ . ശരീരം നിറയേ രോമങ്ങൾ അങ്ങിങ്ങായി വെളുത്തു നരച്ചു തുടങ്ങിയിരുന്നു. ഒരു മുണ്ടു മാത്രമാണ് മാഷുടുത്തിരുന്നത്

ഞാൻ : മാഷെ പനി കുറവുണ്ടോ ?

മാഷ് : മോളെ.... അങ്ങനെ പറയത്തക്ക പനിയൊന്നുമില്ല സാധാരണ വരാറുള്ളതാ രണ്ടു ദിവസം കഴിയുമ്പോ
തന്നെ മാറിക്കോളും , അതിനു നീ എന്തിനാ ഇങ്ങോട്ടൊക്കെ വന്നേ

ഞാൻ : ഞാൻഈ ഫുഡ് തരാൻ വന്നതാ

മാഷ് : അവിടെ വച്ചേക്കു ...

ഞാൻ ഫുഡ് ടേബിളിൽ വച്ച് , ഒരു പഴയ വീടായിരുന്നു അത് . എന്നാലും നല്ല വലിപ്പം ഉണ്ടായിരുന്നു . ചുമരിൽ ഒരു സ്ത്രീയുടെ ഫോട്ടോ മാലയിട്ടു വച്ചിരുന്നു ..

ഞാൻ ; അതാണോ മാഷെ , മാഷിന്റെ ഭാനൂ

മാഷ് : അതെ , അതാ എന്റെ ഭാനൂ

ഞാൻ : മാഷെ ഞാനൊരു ചുക്കുകാപ്പി ഇട്ടു താരം , എന്നിട്ടു ഞാൻ പോയേക്കാം

മാഷ് : ഈ കുട്ടി പറഞ്ഞാലും കേൾക്കില്ലേ

മാഷ് പറയുന്നത് കേൾക്കാതെ ഞാൻ അടുക്കളയിലേക്കു കയറി,

💬 Comments

View all comments