Chapter Title : Avalude ravukal part 5
ഭേദിച്ചതു
മാഷ് : ചാരൂ .... നീ ഇനി ഇങ്ങോട്ടു വരരുത്, ഇനി ഇതുപോലൊരു തെറ്റ് നമ്മൾ ചെയ്തുകൂടാ. ഞാൻ എന്റെ ഭാനുവിനെ വഞ്ചിച്ചു... നിന്ടെ വഞ്ചിച്ചു ... വേണ്ട മോളെ.. ഇനിം നമ്മൾ തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധവും പാടില്ല "
ഞാൻ : മാഷെ ....!!
മാഷ് : ഇല്ല .. ചാരൂ...
ഞാൻ : എനിക്ക് ജീവിതം മടക്കിത്തന്ന മാഷെങ്ങനെ എന്നെ ചതിക്കും. എനിക്കറിയില്ല. ഇപ്പോൾ നടന്നതൊക്കെ കേവലം ഒരു സ്വപ്നം മാത്രമായിരുന്നു മാഷെ. നമുക്കെങ്ങനെ വിചാരിക്കാം . ഞാനൊരു പുരുഷനെ അറിഞ്ഞു. ഞാനൊരു പെണ്ണായി... നന്ദി മാഷെ.
" ഞാൻ നടന്നു നീങ്ങി .....കയ്യിൽ പിടിച്ച കപ്പുമായി എന്നെയും നോക്കിനിൽകുന്ന മാഷിനെ എനിക്കിന്നും മറക്കാൻ പറ്റിയിട്ടില്ല. ഇതൊരു തുടക്കം മാത്രമായിരുന്നു അരുൺ .. പിന്നെയും എത്രയെത്ത ആളുകൾ കയറിയിറങ്ങി എന്റെ ശരീരത്തിൽ . അതുകൊണ്ടാ ഞാൻ പറയുന്നേ ദയവു ചെയ്തു നീ അമ്മയെ ഇങ്ങോട്ടു പറഞ്ഞു വിടരുത് ......... ഞാൻ ഇങ്ങനെയെങ്കിലും ജീവിച്ചോട്ടെ.. പ്ളീസ്
ചാരുവിന്റെ വാക്കുകളെ ഇനിയും ഞാൻ വിശ്വസിക്കാതിരുന്നാൽ ശരിയാവില്ല . ഒരു പെണ്ണും ഇത്ര വിശദമായി ഇത്തരം കാര്യങ്ങൾ കള്ളം പറയാൻ പറ്റില്ല..
പക്ഷെ ഇനി എന്ത് എന്ന ചോദ്യം എന്റെ മനസ്സിൽ പൊന്തി വന്നു. അവൾ പറഞ്ഞ മറ്റു പലരും അതാരൊക്കെയാണെന്നറിയാൻ മനസു വെമ്പൽ കൊണ്ടു . അവളോട് തന്നെ ചോദിക്കാം എന്ന് ഞാൻ തീരുമാനിച്ചു. സമയം വളരെ ലേറ്റ് ആയതുകൊണ്ട് ബാക്കി സംസാരം നാളെയാകാം എന്നനിക്ക് തോന്നി.
ഞാൻ : ചാരു ... അമ്മയോട്
💬 Comments
View all comments