0%

Chapter Title : Avalude Ravukal Part 6

Author : kkstories Read All Parts 280

അവളുടെ രാവുകൾ – ഭാഗം 6


By: Vidheyan

https://www.youtube.com/watch?v=EHALYlY2vO4

ഫോണിൽ ചാരുവിന്റെ കാൾ കണ്ടാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. സാധാരണ എന്നെ വിളിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത ആളാണ്. എന്തെങ്കിലും അത്യാവശ്യം കാണും ഞാൻ കാൾ എടുത്തു

ചാരൂ : അരുൺ ഇത് ഞാനാ ചാരൂ , ഒരു അത്യാവശ്യകാര്യം പറയാനാ വിളിച്ചത്. എനിക്ക് നിന്ടെ ഒരു സഹായം
വേണം
ഞാൻ : എന്ത് സഹായം.നീ കാര്യം പറ എന്നാലല്ലേ സഹായിക്കാൻ പറ്റുമോ എന്ന് പറയാൻ ?

ചാരൂ : ഒന്നുല്ല , ചെറിയൊരു സാമ്പത്തിക സഹായം വേണം, എന്റെ ഒരു ഫ്രണ്ടിന്റെ മകളുടെ ഓപ്പറേഷൻ
നടത്താനാണു , മൊത്തം 25 ലക്ഷം വേണം. ആകെ ഇരുപത്തെ റെഡി ആയിട്ടുള്ളു ഇനി ഒരു
അഞ്ചുകൂടി വേണം. നിനക്കെന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ
ഞാൻ : നിന്ടെ ഏത് ഫ്രിൻഡിന്റെ മകളാണ് ?

ചാരൂ : അത് എന്റെ ഓഫീസിലെ ഡ്രൈവർ ആണ് , റിയാസിക്ക

ഞാൻ : ഓഹ് ... അന്ന് ഞാൻ വിളിച്ചപ്പോ ഫൊൺ എടുത്ത ആളല്ലേ ?

ചാരൂ : ഹാ അതെ ..

ഞാൻ : അഞ്ചു ലക്ഷം ... മ്മ്മ്മ് തരാം പക്ഷെ പുള്ളി തിരിച്ചു തരും എന്ന് എന്തെ ഉറപ്പ് ?

ചാരൂ : നീ പുള്ളിക്ക് കൊടുക്കണ്ട എനിക്ക് തന്നാ മതി . നിനക്ക് ഞാൻ തന്നെ തിരിച്ചു തരും.
ഞാൻ : നീ എന്തിനാ ഇത്ര വലിയ തുക അയാൾക്കു കൊടുക്കുന്നെ ......?
അയാൾ നിന്നെ

💬 Comments

View all comments