0%

Chapter Title : Avalude Ravukal Part 6

Author : kkstories Read All Parts 483

കയറുന്നുണ്ടായിരുന്നു . പ്രായം നാൽപതു കഴിഞ്ഞെങ്കിലും അവരുടെ കണ്ണുകളിലെ അടങ്ങാത്ത കാമം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. പക്ഷെ എന്തൊക്കെയോ അവരെ തടുക്കുന്നുണ്ട്. വിശ്വാസഞളിലും , പ്രമാണഞങളിലും , വൈധവ്യത്തിലും ബന്ധിച്ച വികാരങ്ങളുടെ ഒരു നീർകുടമായിരുന്നു അവർ. ഒരു നേർത്ത സ്പര്ശനം അതവർ കൊതിക്കുന്നുണ്ടോ ? ആരുടെയെങ്കിലും കൈകളിൽ ഞെരിഞ്ഞമരാൻ അവരുടെ സ്ത്രീമനസ്സ് കൊതിക്കുന്നുണ്ടാവില്ലേ ?

എന്തായാലും ഞാനിനി അവരെ തൊടില്ല ........ എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.

ഞങ്ങൾ മീറ്റിംഗ് നടക്കുന്ന ഓഫീസിൽ എത്തി. ദുബായിലെ ഒരു പ്രധാന ട്രേഡിങ്ങ് കമ്പനിയുടെ ഉടമയുമായിട്ടായിരുന്നു അന്നത്തെ മീറ്റിംഗ് ഒരു അറബി. ഖാലിദ് വലീദ് ആലം .അദ്ദേഹം ക്യാബിനിൽ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു .

ഖാലിദ് : വെൽക്കം ടു മൈ ഓഫീസ് മിസ്റ്റർ അരുൺ.

ഒരു ആറടി ഉയരത്തിൽ ആജാന ബാഹുവായ മനുഷ്യൻ. ഇരുനിറം നല്ല ഉറച്ച ശരീരം. എന്നെയാണ് ക്ഷണിച്ചതെങ്കിലും നോട്ടം മുഴുവൻ മറിയചേച്ചിയുടെ മേലെ തന്നെ ആയിരുന്നു. നോക്കി ഗര്ഭമുണ്ടാകുന്ന അതേ ഇനം. മീറ്റിംഗ് ഒരു അരമണിക്കൂർ ഉണ്ടായിരുന്നെങ്കിലും മുഴുവൻ സമയവും ഖാലിദിന്റെ നോട്ടം മറിയചേച്ചിയുടെ മുലകളിൽത്തന്നെയായിരുന്നു. എന്റെ പ്രതീക്ഷകളെ കാറ്റിൽ പറത്തിക്കൊണ്ട് അറബി തന്നത് മൂന്നുലക്ഷം ദിര്ഹത്തിന്റെ ഓർഡർ.............. മാക്സിമം ഒന്നരലക്ഷം അത്രെയേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു. പക്ഷെ ഇത്, ഒരു കാര്യം വ്യക്തം അറബിയുടെ ലക്ഷ്യം വേറെ എന്തോ ആണ്. എന്തായാലും അയാൾ പറയുന്നത് വരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങിയതും മറിയചേച്ചി

ചേച്ചി : ഇവനൊന്നും മൂണും നാലും കെട്ടിയിട്ടും മതിയായില്ലേ? അവന്റെ ഒരുമാതിരി നോട്ടം, ചെറ്റ

ഞാൻ : ചേച്ചി ...

💬 Comments

View all comments