0%

Chapter Title : Avalude Ravukal Part 6

Author : kkstories Read All Parts 485

പതുക്കെ പറ. അയാൾ കേട്ട നമ്മടെ ആപ്പീസ് പൂട്ടും

ചേച്ചി : ഹാ .. എനിക്കറിയാം നിന്നെകുറിച്ചോർത്തു മാത്രാ , ഞാൻ അകത്തുവച്ചു ഒരു സീൻ ഉണ്ടാക്കാഞ്ഞേ
അല്ലെ ഈ മരിയയെ അവൻ ശരിക്കറിഞ്ഞേനേ ...........

ഞാൻ: സാരമില്ല ചേച്ചി. ഇനി ഇവിടെ ചേച്ചി വരണ്ട. ഞാൻ ഒറ്റക് മാനേജ് ചെയ്തോളാം

ചേച്ചി : അതുതന്നെയാ നന്നാവാ .......

ഞാൻ ചിരിച്ചതേയുള്ളു . ഞാൻ അവിടെനിന്നും തിരിച്ചു. അബുദാബി - ദുബായ് ഹൈവേയിലൂടെ ഞങ്ങളുടെ കാറ് കുതിച്ചു പാഞ്ഞു..... മരവിച്ച മനസുമായി സ്വപ്നങ്ങളുടെ പിറകേ പായാൻ വിധിച്ച അനേക ജന്മങ്ങൾ. അങ്ങിങ്ങായി പണിതുയരുന്ന അംബരചുംബികളായ കെട്ടിടങ്ങൾ.

ചേച്ചി : അവൻ എന്നെ അങ്ങനെ നോക്കുന്ന കണ്ടിട്ട് നിനക്കു ദേഷ്യം വന്നില്ലെടാ ?

ഞാൻ : ഞാനെന്താ പറയുവാ ചേച്ചി ? സത്യം പറഞ്ഞാ ചേച്ചിക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല

ചേച്ചി : സത്യം മാത്രെമേ പറയാവൂ ... പറ എന്താ നിനക്ക് തോന്നിയെ ?

ഞാൻ : സത്യം പറഞ്ഞാ . അയാളെ കുറ്റം പറയാൻ പറ്റൂല. ചേച്ചിയെ കണ്ട ആരും ഒന്ന് നോക്കിപ്പോവും
പിന്നെ അയാൾ ഒന്ന് വിശദമായി നോക്കി അത്രേയുള്ളു
ചേച്ചി : എന്റെ കർത്താവെ .... നിന്നെയൊക്കെ വിശ്വസിച്ചു എങ്ങനാ കൂടെ വരുന്നേ ..

ഞാൻ : ഹഹഹ ... ഞാനൊരു സത്യം പറഞ്ഞു അതേയുള്ളു.

ചേച്ചി : എന്റെ ആയ കാലത്തു എന്നെ ആരും ഇങ്ങനെ നോക്കിയിട്ടില്ല. ഇതിപ്പോ എന്താ ഈ പ്രായത്തിൽ ?

ഞാൻ : അതെനിക്കറിഞ്ഞൂടാ .... എന്തൊക്കെ പറഞ്ഞാലും

💬 Comments

View all comments