Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 3 [അമവാസി]
അഹ് അല്ല കളിയാക്കുന്ന കൊണ്ട് പറഞ്ഞതാ
അമ്മ : നീ വിടടെ അവൾക് നാക്കിനു എല്ലില്ല വെച്ചിട്ട്
അങ്ങനെ അതൊക്കെ കഴിഞ്ഞു റൂമിൽ പോയി രണ്ടാളും
ശ്രീ :അല്ല അച്ഛനെ കണ്ടതെ ഇല്ലല്ലോ തല വേദന കൊറാവില്ലെ ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുക അച്ഛന് എന്തേലും ഇഷ്യൂ ഇണ്ടോ അതോ എന്നെ ഇഷ്ട്ടം ആയില്ലേ മൂപ്പർക്ക്
അത് കേട്ടതും കട്ടിലിൽ നിന്ന് എഴുനേറ്റ് ദിവ്യ റൂമിലെ ജനലിന്റെ അടുത്ത് പോയി നിന്നും പുറകിൽ പോയി ശ്രീയും എന്നിട്ട് കെട്ടി പിടിച്ചു കഴുത്തിൽ ഒരു ഉമ്മ കൊടുത്തു
ശ്രീ : പറ മോളെ എന്താ.... ഞാൻ ഇവരെയൊക്കെ സ്വന്തം ആയി കാണും എന്ന് പറഞത് കളിയായി തോന്നുണ്ടോ ഇനി എന്തിന്റെ പേരിൽ ആയാലും ഞാൻ വിട്ടു പോവില്ല പറ
ദിവ്യ അത് കേട്ടതും റൂമിലെ അലമാര പോയി തുറന്നു അതിൽ ഒരു ആൽബം ഇണ്ടായിരുന്നു അത് എടുത്തു
തുറക്കുന്നു.......
പിന്നെ ഞാനും
ആൽബം തുറന്നതും ശ്രീ കാണുന്നത്
കൊറേ പഴയ നാടക നടിയുടെ ഫോണ്ടോ ആണ്
ശ്രീ : ഇതു ഏതാ നടി? കൊള്ളാലോ നല്ല ഭംഗി ഇണ്ട്
ദിവ്യ : aa നടിയെ ഒന്ന് ശെരിക്കും നോക്കിയേ...
ശ്രീ ശ്രദ്ധിച്ചു നോക്കി
: ഇതാരാ അച്ഛനോ? 🙄
ദിവ്യ : അതെ ഞാൻ പണ്ട് പറഞ്ഞിരുന്നില്ലേ അച്ഛൻ ഒരു stage കലാകാരൻ ആണെന്ന് അന്ന് നാടക വേദികളിൽ അച്ഛൻ സ്ത്രീ വേഷം കേട്ടുമായിരുന്നു
ശ്രീ : aa അത് കൊണ്ട്
ദിവ്യ : പണ്ട് അച്ഛന് മിക്ക
💬 Comments
View all comments