0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 3 [അമവാസി]

Author : rajesh Read All Parts 8058

ദിവസത്തിലും പരിപാടി ഇണ്ടാവണ കാലം ഞാൻ വിട്ടിൽ പോലും അച്ഛനെ ഇതേ വേഷത്തിൽ ആണ് കണ്ടിരുന്നത്.. അച്ഛന്റെ മെയ് വഴക്കവും aa വേഷത്തിന് മുമ്പിൽ സ്ത്രീകൾ പോലും അന്തം വിട്ടു നിന്നും പോയിട്ടുണ്ട് അറിയോ...

അച്ഛനെ പോലെ അമ്മക് പോലും സാരി ഉടുക്കാൻ അറിയില്ല അച്ഛന്റെ aa ഒരു ഇതിനോട് ഒരു ആരാധന ആയിരുന്നു അമ്മക് അത് പിന്നെ പ്രണയം ആയി കല്യാണത്തിൽ വരെ എത്തി

ശ്രീ : ഓക്കേ ബാക്കി കഥ പറ

ദിവ്യ : അങ്ങനെ ഇരിക്കെ അവർ വേദികളിൽ നിന്നും വേദികളിലേക്കു പോവുന്ന സമയത്ത് ഒരു വാഹന അപകടത്തിൽ പെട്ടു അച്ഛൻ കിടപ്പിൽ ആയി പിന്നീട് അമ്മ ആണ് ഈ കുടുംബം നോക്കിയത് അതും കൂലി പണിക് പോയി

Aa കിടപ്പു കൊറേ കാലം നീണ്ടു നിന്നും പിന്നെ അന്ന് കണ്ടില്ലേ ബാബു ഏട്ടൻ അവരുടെ ഒക്കെ കാരുണ്യവും പൈസയുടെ ബലത്തിലും അച്ഛന്റെ ട്രീറ്റ്മെന്റ് നടന്നു പതിയെ നടന്നു തുടങ്ങി

ശ്രീ : എന്നിട്ടോ 😓

ദിവ്യ : പിന്നിടുള്ള ദിവസങ്ങളിൽ പഴയ ഒരു അച്ഛനെ അല്ല ഞങ്ങൾ കണ്ടത് രോഗ അവസ്ഥയുടെ ആവാം ദേഷ്യവും വല്ലാതെ ഒതുങ്ങി പോയ അച്ചനെ ആണ് കണ്ടത്

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ അച്ഛന്റെ റൂമിൽ പോവുബോ അച്ഛൻ അച്ഛന്റെ aa കോസ്റ്റും ഒക്കെ കെട്ടി പിടിച്ചു ഇരുന്നു കരയുന്നത് കണ്ടത്

ചെറിയ ഫ്ലാഷ് ബാക്ക്

അച്ഛൻ : എന്റെ ജീവിതം ഇങ്ങനെ ആയല്ലോ ഭഗവാനെ കലയെ ഇത്രയും ജീവൻ ആയി കണ്ട എനിക്ക്

💬 Comments

View all comments