0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 3 [അമവാസി]

Author : rajesh Read All Parts 8081

ഏതേലും വേദിയിൽ കിടന്നു മരിക്കണം എന്ന് പോലും ആഗ്രഹിച്ച എനിക്ക് വന്ന ഗതി കണ്ടോ എന്നെ എന്തെകിലും ആക്കിയത് ഈ കല ആണ്

ദിവ്യ : അത് എനിക്കും അമ്മയ്ക്കും വല്ലാതെ ഒരു ഷോക്ക് ആയി പോയി ചേട്ടാ 😓

ശ്രീ : എന്നിട്ട് നിങ്ങൾ മൂപ്പരെ സമാധാനിപ്പിച്ചില്ലേ

ദിവ്യ : പിന്നെ.. അത് കൂടാതെ അവസാനം അച്ഛനെ ഒരു കൗൺസിലിംഗിന് കൊണ്ട് പോയി അവിടുന്ന് aa dr ആണ് പറഞ്ഞത് അദ്ദേഹം ഇത്രത്തോളം അതിൽ അടിക്ട് ആയി പോയി തിരിച്ചു വരാൻ tym എടുക്കും എന്ന്

ശ്രീ :: ഓ

ദിവ്യ : എന്നിട്ട് dr പറഞ്ഞു തല്ക്കാലം മൂപരുടെ ഇഷ്ടം നിങ്ങൾ കണ്ടറിയു എന്നൊക്ക അങ്ങനെ ഒരു ദിവസം അമ്മയാണ് പറഞ്ഞത് ഇനി ഈ പറയുന്ന പോലെ നിങ്ങൾക് ചിലപ്പോ പഴയ പോലെ ആവാൻ കഴിയില്ല അത് വെച്ച് നിങ്ങളുടെ ഇത്ര കാലത്തെ കലയോടുള്ള ഒരിത് കുറച്ചു കാണുവല്ല... നിങ്ങൾക്ക് അങ്ങനെ അതിൽ നിന്നും വിട്ടു മാറാൻ പറ്റുന്നിലെകിൽ  aa വേഷം ഇട്ട് എങ്കിലും സമാധാനിക്ക്

അന്ന് മുതൽ അച്ഛൻ അങ്ങനെ ആണ് ഈ വിട്ടിൽ വസ്ത്രം ധരിച്ചിരുന്നത്

അന്ന് ചേട്ടൻ കണ്ടില്ലേ അഴയിൽ ഇട്ട ബ്രായും ഷഡ്ഢിയും അതിൽ പകുതി അച്ഛന്റെയും കൂടെ ആണ് അതാണ് നമ്മുടെ സിറ്റുവേഷൻ എല്ലാർക്കും ഒരു പോലെ ആവില്ല വെച്ച് അച്ഛൻ ചേട്ടൻ വന്ന മുതൽ റൂമിൽ നിന്നും പുറത്തു വരാതെ ഇരിക്കുന്നെ

ശ്രീ : എടൊ എനിക്ക് ഇതൊന്നും അറിയില്ലല്ലോ പിന്നെ....

ദിവ്യ : അല്ലാതെ

💬 Comments

View all comments