0%

Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും 3 [അമവാസി]

Author : rajesh Read All Parts 8082

ചേട്ടനോട് വിരോധം ഇണ്ടായിട്ടല്ല ഒരു വീട്ടിലെ നാഥൻ അതും നൈറ്റി ഒക്കെ ഇട്ടു കാണുമ്പോ പുറത്തു ഉള്ളവർ എന്ത് ചിന്തിക്കും

ശ്രീ : ദിവ്യ  ഞാൻ പറഞ്ഞല്ലോ നിന്റെ വാകിലൂടെ ഞാൻ ഇവരെയൊക്കെ അറിയുന്നത് നീ അവരെ അത്രമേൽ ഇഷ്ട്ടപെടുന്ന കൊണ്ടല്ലെ  ഇനി ഞാൻ ആയിട്ട് അതിനു എതിര് നിക്കില്ല അച്ഛനോട് പഴയ പോലെ നടന്നോളാൻ പറ

ദിവ്യ : സത്യം ആണോ.. ഇതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തല്ലേ എനിക്ക് അത് താങ്ങില്ല

ശ്രീ : അതിരിക്കട്ടെ aa ഒരു ഫാന്റസി ആണോ കല്യാണ ദിവസം എന്നോടും പറഞ്ഞു കാണിച്ചത് 😁😁

ദിവ്യ : ചെറുതായി 😁😁

ഇതൊക്കെ കഴിഞ്ഞു അമ്മ അങ്ങോട്ട്‌ വന്നു

: അമ്മേ അച്ഛനെ വിളിച്ചേ

അമ്മ : അഹ് മോളെ അത് പിന്നെ

ദിവ്യ : ഞാൻ എല്ലാം പറഞ്ഞു അമ്മേ എന്തിനാ ഒളിച്ചു വെക്കുന്നെ.. എത്ര കാലം ഒളിച്ചു വെക്കും അങ്ങനെ വെച്ച തന്നെ അച്ഛന്റെ അവസ്ഥ എന്താവും.. ഞാൻ പറഞ്ഞില്ലേ ചേട്ടൻ നമ്മടെ കൂടെ നിക്കും എന്ന് അല്ലേലും എന്റെ ചെക്കൻ പാവമാ

പിന്നെ സന്ധ്യ ആയപ്പോ ഞാൻ ഉമ്മറത്ത് പോവുബോ അതാ അച്ഛൻ കുളിച്ചു ഒരു നൈറ്റി ഒക്കെ ഇട്ടു വിളിക്കു വെക്കുന്നു

ശ്രീ : അച്ഛാ എനിക്ക് അറിയില്ലാരുന്നു

അച്ഛൻ : മോനെ സാരമില്ല എനിക്ക് ഇതു മാത്രം ആണ് ഇപ്പൊ പഴയതായി ഉള്ളത്

Aa മോൻ ചായ കുടിച്ചോ ഞാൻ എടുക്കാം എന്നിട്ട് നൈറ്റി അരയിൽ മടക്കി കുത്തി ഒരു സ്ത്രീയെ പോലെ അടുക്കളയിൽ

💬 Comments

View all comments