Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും [അമവാസി]
അല്ല അമ്മേ എല്ലാം കൂടെ ഓർത്തപ്പോ... സോറി aa അച്ഛൻ ഇവിടെ
അമ്മ : അച്ഛൻ അടുക്കളയിൽ ഇണ്ട്.. അതൊക്കെ പോട്ടെ ദിവ്യയെ ഈ കല്യാണം എന്ന് പറയുന്നത് ഈ നടന്ന പോലെ കുട്ടി കളിയല്ല
ദിവ്യ : അറിയാം അമ്മേ
അമ്മ : എന്ത് അറിയാം സ്വന്തം ഷഡി പോലും അലക്കാൻ മടി കാണിക്കുന്ന നീയാ അതോണ്ട് പറഞ്ഞതാ
ദിവ്യ : ooo എന്നിട്ട് ഇപ്പൊ അമ്മ ആണല്ലോ അലക്കുന്നെ 🥱
അമ്മ : അത് എപ്പോ മുതൽ തുടങ്ങി നീ aa ജോലിക് പോയ തോട്ടല്ലേ അല്ലെങ്കിൽ ഇതാണോ അവസ്ഥ ഒന്നേ ഉള്ളു എന്ന് വെച്ച് കൊഞ്ഞജിച്ചപ്പോ
ദിവ്യ : aa ബാക്കി കൂടെ പറ... ഇതൂടെ എന്താ പറയാതെ വെച്ച് നിന്നതേ ഉള്ളു
അമ്മ : എനിക്ക് ഇപ്പോഴും അത്ഭുതം ആണേ ദിവ്യയെ നിന്നെ കുറിച്ച് ഓർത്തു ഈ കണ്ട കാലം അത്രയും കുട്ടി കളി മാറാത്ത നീ കെട്ടാൻ പോവുന്നു parayubbo സന്തോഷം ആണോ ഭാവിയെ കുറിച്ചുള്ള ആവലാതി ആണോ അറിയില്ല മോളെ
ദിവ്യ : അമ്മ പേടിക്കാതെ ഒക്കെ റെഡി ആവും
അമ്മ : ആയ മതി അല്ല നമ്മുടെ അവസ്ഥ പറഞ്ഞിട്ടില്ലേ നീ വിടും അച്ഛന്റെ അവസ്ഥയും അല്ല അതു പോട്ടെ നിന്റെ aa പഴയ ശീലം തന്നെ തുടരാൻ ആണോ കല്യാണം കഴിഞ്ഞു ഇവിടെ വന്നിട്ടും
ദിവ്യ : എന്ത്
അമ്മ : അല്ല aa കുട്ടി കളി അടക്കവും ഒതുക്കവും ഇല്ലാത്ത aa സ്വഭാവം
ദിവ്യ
💬 Comments
View all comments