Chapter Title : അവളും അമ്മായി അമ്മയും പിന്നെ ഞാനും [അമവാസി]
: അമ്മേ അത് ഞാൻ നമ്മടെ വിട്ടിൽ വന്നാൽ മാത്രല്ലേ ഉള്ളു ഒരു പെൺകുട്ടിക്ക് ഏറ്റവും freedom അവളുടെ വിട്ടില അതും കൂടെ ഇല്ലാതെ ആകല്ലേ
അമ്മ : എനിക്ക് അല്ല കൊഴപ്പം നിന്റെ ചെക്കനെ നോക്കിയ മതി
ദിവ്യ : അമ്മേ എന്റെ ഇഷ്ടങ്ങളും ഇഷ്ട്ടം ഇല്ലായിമ്മയും ശെരിക്കും അറിയാം ശ്രീ ഏട്ടന് മൂപ്പർ നമ്മളെ പോലെ ഈ ഇട്ട വട്ടത്തിൽ കിടക്കുന്ന ആൾ അല്ല ലോകം കണ്ട ആളാ ഇനി ഇപ്പൊ അമ്മ എന്നെ പോലെ നടന്നാലും മൂപ്പർക്ക് seen ഇല്ല
അമ്മ : aa ഞാനും നിന്നെ പോലെ തുണി ഇല്ലാതെ നടക്കാം വേറെ പണി ഇല്ല
Aa അതൊക്ക പോട്ടെ ദിവ്യയെ നിനക്ക് അറിയാലോ അച്ഛന്റെ അവസ്ഥ ചിലപ്പോ അതൊന്നും നമ്മളെ പോലെ ഉൾകൊള്ളാൻ പറ്റില്ല എല്ലാർക്കും അതുടെ പറഞ്ഞേക്ക് അവനോട്
ദിവ്യ: അമ്മേ അതൊക്ക അങ്ങനെ adjust ആവും
അങ്ങനെ വലിയ ആർഭാടം ഒന്നും അല്ലെഗിലും കല്യാണം കഴിഞ്ഞു... Mr മരുമകനായി ശ്രീ ദിവ്യയുടെ വിട്ടിൽ പോകുന്നു
ഇനി ആണ് കഥ ശെരിക്കും......
💬 Comments
View all comments