Chapter Title : അവളും ഞാനും 2 [S. R]
സിന്ദൂരം കുറച്ചു കൂടുതൽ തൊട്ട്, ആ ഉണ്ട കണ്ണിനു ചുറ്റും കണ്മഷിയും തൊട്ട്, ആ നനവുള്ള ചുരുണ്ട മുടിയിങ്ങനെ ചുരുട്ടി കെട്ടി, അതിൽ നിന്നും കവിളത്തേക്കായി കുറച്ചു മുടിയിങ്ങനെ വീണു കിടക്കുന്നു.
ഹോ വല്ലാത്ത ഒരു ശരീര വടിവും കൂടാതെ...
എനിക്കരികിലായി എത്തിയ അവളെ കൂടുതലായി ഒന്നും ഇനി വർണിക്കാതെ ഞാൻ അവളുടെ കൈയിൽ നിന്നും ഹെൽമെറ്റും, കീയും വാങ്ങി എനിക്കരികിലേക്കായി അവളെ പിടിച്ചിരുത്തി അവളുടെ തടിച്ചു വിടർന്ന ആ കീഴ്ച്ചുണ്ട് വായിലാക്കി നുണഞ്ഞു..... കുറച്ചു നേരം നുണഞ്ഞപ്പോൾ തന്നെ അവൾ ശ്വാസം വിടനായി എന്നെ തള്ളി മാറ്റി കൊണ്ട്.."ഹോ.... എന്നെ കൊല്ലുവോ രാവിലെ തന്നെ....."
ഞാൻ :നിന്നെ നൈറ്റ് ഞാൻ കൊല്ലാതെ കൊല്ലുമെടി..... കുഞ്ഞാവേ എന്നും പറഞ്ഞ് ഇരു കയ്യും കൊണ്ട് അവളുടെ കവിള് ചേർത്തു പിടിച്ചു അവളുടെ നെറ്റിയിലേക്കായി ഒരുമ്മകൂടി കൊടുത്ത് ഞാൻ പതിയേ സോഫയിൽ നിന്നും എഴുന്നേറ്റു. കൂടെ അവളും.....
എന്നിട്ട് ഞാൻ അവളുടെ പഞ്ഞി പോലുള്ള അരക്കെട്ടിൽ ചേർത്തു പിടിച്ചു കൊണ്ട് പുറത്തേക്കു നീങ്ങി മറുകയ്യിൽ ഹെൽമെറ്റും കീയും എടുത്തോണ്ട്. പുറത്തു സിറ്റ്ഔട്ടിൽ എത്തിയപ്പോൾ അവൾ എന്റെ അരക്കെട്ടിലായി ചേർത്തു പിടിച്ചു, എന്നിട്ടു എന്നെ അവളോട് ചേർത്തു എന്റെ താടിയിലേക്കായി കിസ്സടിച്ചു. അവളും ചെറുതായി റൊമാന്റിക് മൂഡായി വരുന്നെന്നു മനസിലാക്കിയ ഞാൻ "എന്താണ്.....
അവൾ :ഹേയ്.... ഒന്നുമില്ല...
ഞാൻ :എങ്കിലേ... വൈകിട്ട് വന്നിട്ട് മതി ബാക്കി..... ഇനിയും ഇവിടെ നിന്നാൽ ഞാൻ ഡ്യൂട്ടിക്ക് പോക്കുണ്ടാവില്ല..... എന്നും പറഞ്ഞ് ഞാൻ അവളുടെ നെറ്റിയിലേക്കായി ഒരുമ്മ കൂടി കൊടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി....
ഇത്തവണ ഉമ്മ കൊടുത്തപ്പം അവളുടെ സിന്ദൂരം എന്റെ മൂക്കിലായിരുന്നു. വേഗം തന്നെ ഞാൻ എന്റെ സ്പ്ലണ്ടർ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവൾക്കൊരു ടാറ്റയും കൊടുത്ത് വണ്ടി തിരിക്കാൻ നേരം എന്റെ അടുത്തേക്കായി ചിരിച്ചു കൊണ്ടവൾ വന്നു.എന്നിട്ട് എന്റെ മൂക്കിൽ പറ്റിയ സിന്ദൂരം മായിച്ചു കളഞ്ഞു,എന്നിട്ട് പോയി ഗേറ്റ് തുറന്നു തന്നു.എനിക്കും ടാറ്റാ തന്ന് എന്നെ യാത്രയാക്കി .....
ഹോട്ടൽ
ഇന്ന് ഹോട്ടലിൽ അതിഥികൾ കുറച്ച് കൂടുതലായത് കൊണ്ട് തന്നെ നന്നായി കിച്ചണിൽ
💬 Comments
View all comments