Chapter Title : അവളും ഞാനും 2 [S. R]
എന്റെ ശരീരത്തിലേക്കു മരുന്ന് പിടിക്കണമെങ്കിൽ 5 വർഷമെങ്കിലും മെഡിറ്റേഷൻ ചെയ്യണം രാവിലെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും. കാരണം അത്രയ്ക്കും ലിക്വിഡിന്റെ അംശം സെമനിൽ കൂടിക്കഴിഞ്ഞു.
അതുകൊണ്ടാ ഞാൻ പറഞ്ഞത് വെള്ളമടി ഒഴിവാക്കിയാലും ഇനി എത്ര ഡോക്ടർസിനെ കണ്ട് മരുന്ന് കഴിച്ചാലും എനിക്കൊരു കുട്ടിയുണ്ടാവാൻ പോകുന്നില്ലാ എന്ന്. എന്നെ കൊണ്ട് പറ്റില്ലാ അത്രയും വർഷം മെഡിറ്റേഷൻ ചെയ്യാൻ.... പാവം ഇതൊന്നും അവളെറിയാതെ ഓരോ ദിവസവും കുഞ്ഞിന് വേണ്ടി ആശിച്ചു ജീവിക്കുകയാ ....
അവൻ :അതേ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.....
ഞാൻ :എന്താടാ
അവൻ :നിങ്ങൾക്ക് ഒരു കുഞ്ഞിനെ ദാത്തെടുത്തൂടെ...
ഞാൻ :അത് പറ്റുമെന്നു തോന്നുന്നില്ലടാ.... അവൾടെ ഏറ്റവും വലിയ ആഗ്രഹം എന്റെ കുഞ്ഞിനെ 10 മാസം വയറ്റിൽ ചുമന്നു പേറ്റു നോവറിഞ്ഞു പ്രസവിക്കണം എന്നു തന്നെയാ.....അതെന്നോട് ഒരുപാട് തവണ അവൾ പറഞ്ഞിട്ടുള്ളതാ
അവൻ :ഛേ.... എന്തായിപ്പം ചെയ്യാ... ഇതിനെന്താ ഒരു പോം വഴി, രണ്ടാൾക്കും രണ്ടു മൈൻഡാണ്. ഒരാൾക്ക് ഡോക്ടർ പറഞ്ഞത് അനുസരിക്കാൻ വയ്യ. മറ്റൊരാൾക്ക് ഭർത്താവ് പറഞ്ഞതനുസരിക്കാൻ വയ്യ. ഹും.....
ഞാൻ :ഭർത്താവ് പറഞ്ഞത് എന്താടാ.
അവൻ :അല്ല... ഒരു കൊച്ചിനെ ദത്തെടുക്കാൻ...
ഞാൻ :അത് വേണ്ടടാ..... അവൾക്കിഷ്ടമല്ലാത്തതു എന്തിനാ ഞാൻ നിർബന്ധിക്കുന്നേ....
അവൻ:പിന്നെ എന്തു ചെയ്യാനാ പരുവാടി...
ഞാൻ :ഒരു വഴിയുണ്ട് അമലേ...
അവൻ :എന്താ ശ്യാമേട്ടാ....
ഞാൻ :ഞാൻ പറയുന്ന കൊണ്ട് നീ ഒന്നും വിചാരിക്കരുത്. നിന്നിലുള്ള വിശ്വാസം കൊണ്ട് ഞാൻ പറയുകയാ....
അവൻ :എന്താണ് പറ ശ്യാമേട്ടാ.... നിങ്ങൾ ഓവറാക്കാതെ....
ഞാൻ :നിനക്ക് ഞങ്ങൾക്ക് ഒരു കുട്ടിയെ തരാൻ പറ്റുമോടാ... (മനസ്സിൽ
💬 Comments
View all comments