Chapter Title : അവളും ഞാനും 2 [S. R]
ഇതുവരെ കെട്ടിവെച്ച ഭാരം ഒന്നിറക്കിയ പോലെ തോന്നി ഞാൻ അക്കാര്യം അവനോടു പറഞ്ഞപ്പോൾ...)
അവൻ :മനസിലായില്ല.
ഞാൻ :എന്റെ വാവയ്ക്ക് നൊന്തു പ്രസവിക്കണം എന്നാണ് ആഗ്രഹം. എനിക്കാണെങ്കിൽ കുട്ടികളും ഉണ്ടാവാൻ പോകുന്നില്ലാ ....ആ സ്ഥിതിക്ക് നിനക്ക് എന്റെ വാവയിൽ ഒരു കൊച്ചിന് ജന്മം കൊടുത്തൂടെ.?
അവൻ :അത് ശ്യാമേട്ടാ.... ഞാൻ. ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങൾ. അങ്ങനെയുള്ള നിങ്ങളോട് എനിക്കെങ്ങനെയാ.... അങ്ങനെയൊക്കെ ചെയ്യാൻ പറ്റാ....
ഞാൻ :പറ്റും അമലേ... പറ്റണം. വേറെ വഴിയൊന്നും ഞാൻ കാണുന്നില്ലാ ഇതിന്. ഇനിയും എനിക്കവളുടെ സങ്കടം കാണാൻ കഴിയില്ലടാ.... എന്നെ ഒന്ന് സഹായിച്ചൂടെ നിനക്ക്?
(കുറച്ച് നേരം അവനൊന്ന് ആലോചിച്ച ശേഷം എന്നോടായി പറഞ്ഞു "പക്ഷേ എങ്ങനെ...?")
ഞാൻ :അതിനൊക്കെ വഴിയുണ്ട് സാഹചര്യം ഞാൻ ഒരുക്കാം. നീ ഞാൻ പറയുംപോലെ നീങ്ങിയാൽ മതി. ഇനി പറ എനിക്കു വേണ്ടി നീ ഈ സഹായം ചെയ്തു തരില്ലേ......?
(കുറച്ച് നേരം ആലോചിച്ച ശേഷം അവൻ സമ്മതിച്ചു.)
അവൻ :തരാം..... ഞാനുണ്ട് കൂടെ. എനിക്ക് ഏറെ പ്രിയപെട്ടതല്ലേ.... നിങ്ങൾ.
അവന്റെ ആ മറുപടി എന്നിൽ സന്തോഷത്തിന്റെ അമിട്ട് തന്നെ പൊട്ടിച്ചു എന്നു പറയേണ്ടതില്ലല്ലോ...... ഞാൻ കിടന്ന ബെഞ്ചിൽ നിന്നും പതിയെ എഴുന്നേറ്റു, ഒപ്പം അവനും. എന്നിട്ട് ഞാനവനെ ചേർത്തു പിടിച്ച് പറഞ്ഞു സന്തോഷമായെടാ.... എനിക്ക്. ഈ കാര്യം എങ്ങനെ പറയും നിന്നോട് എന്നും, ഇനി ഇത് കേട്ടാൽ നിന്റെ മറുപടി എന്തായിരിക്കും എന്നും ഓർത്തു വല്ലാത്ത ടെൻഷനിൽ ആയിരുന്നു ഇതുവരെയായിട്ടും...
അവൻ :ഇപ്പം മാറിയില്ലേ.... ടെൻഷൻ.
ഞാൻ :മാറി. ഇനി എന്റെ
💬 Comments
View all comments