Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അല്ലെ ഉള്ളു.
, അതും പറഞ്ഞു അവൾ കൂടുതൽ എന്നിലേക്ക് ചേർന്നു നിന്ന് എന്നെ കെട്ടിപിടിച്ചു എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി
ഞാനും അവളുടെ അരക്കെട്ടിലും കൈയിട്ട് അവളെ കെട്ടിപിടിച്ചപ്പോൾ പെണ്ണ് കണ്ണ് കുംബിയടച്ച് എരിവ് വലിച്ചു.
അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ നോക്കി ഞാനും നിന്നു.
പെണ്ണ് കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ അവളെയും നോക്കി നിൽക്കുന്നു, ആ കണ്ണുകളും ചുണ്ടുകളും എന്തെല്ലാമോ ആഗ്രഹിക്കുന്ന പോലെ, മുഖത്ത് വല്ലാത്ത ഒരു വശ്യ ഭാവം.
എന്താടീ പെണ്ണേ ഇങ്ങനെ നോക്കുന്നെ?
മ് ഹമ്.... ഒന്നുല്ല
പിന്നെ
അത്........ എനിക്ക്
നിനക്ക്...?
എനിക്ക് ഒരു ഉമ്മ തരുവോ...?
അവളുടെ അപ്പോഴത്തെ ആ ഭാവവും ആവശ്യവും കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി.
എൻ്റെ ചിരി കണ്ട് പെണ്ണ് കലിപ്പായി, എന്നെ തളളി മാറ്റി മുഖവും വീർപ്പിച്ച് നഗ്ന ആയിത്തന്നെ കട്ടിലിൽ പോയി ഇരുന്നു.
അവളുടെ ചെയ്തികൾ ഒക്കെ കാണുമ്പോൾ എനിക്ക് പെണ്ണിനോട് ഉള്ള വാത്സല്യം കൂടി കൂടി വരുന്നു. ഇപ്പൊ മണിക്കുട്ടിയേക്കൾ കുഞ്ഞ് ഇവൾ ആണെന്ന് തോന്നും.
ഞാൻ അവളുടെ ഒരു night dress ഉം എടുത്ത് അവൽകരികിലേക്ക് ചെന്നു. എന്നെ മൈൻഡ് ചെയ്യാതെ ഇരിക്കുവണ് പെണ്ണ്. ഞാൻ അവളെ കട്ടിലിൽ നിന്ന് എഴുന്നേൽപ്പിച്ച് നിർത്തി എന്നിട്ട് കൈയിൽ ഇരുന്നു night dress അവൾക്ക് ഇട്ടു കൊടുത്തു. അപ്പോഴൊന്നും അവൾ എന്നെ മൈൻഡ് ചെയ്യാതെ മുഖം തിരിച്ച് പിടിച്ചു.
പെട്ടെന്ന് ഞാൻ പെണ്ണിനെ എന്നിലേക്ക് വലിച്ചടുപ്പിച്ചു എന്നിട്ട് അവളുടെ പവിഴച്ചുണ്ടുകൾ ചുംബനം കൊണ്ട് മുടി. കണ്ണുകൾ അടച്ച് ഞാനും ചിഞ്ചുവും
💬 Comments
View all comments