0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

പരസ്പരം ചുണ്ടുകൾ കൊണ്ട് കഥ പറഞ്ഞു,
ചുംബനത്തിന്റെ മധുരവും ദൈർഘ്യവും കൂടുന്നതിനനുസരിച്ച് ഞങ്ങളുടെ ആവേശവും കൂടി , ഇരുശരീരങ്ങളും ചൂടുപിടിക്കുകയും നാണം മറച്ചിരുന്ന വസ്ത്രങ്ങൾ പൂർണ്ണമായും അഴിഞ്ഞു വീണു. പ്രണയം നിറഞ്ഞ് തുളുമ്പുന്ന രണ്ട് മന്നസുകൾ ഒന്നായപ്പോൾ ശരീരത്തിലെ വിയർപ്പ് കണങ്ങളും ശ്രവങ്ങളും പല കുറി ഒന്നായിമായി അവസാനം ആത്മ നിർവൃതിയോടെ ഇരുവരും കെട്ടിപ്പുണർന്ന് തളർന്ന് കിടന്നപ്പോൾ ഒരിക്കൽ താൻ കേട്ട വാക്കുകൾ അഭിയുടെ കാതുകളിലേക്കൊഴുകിയെത്തി

"ആത്മാർത്ഥമായി കളങ്കം ഇല്ലാതെ സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കാൻ ദൈവത്തിനു പോലും സാധിക്കില്ല, നീ ഒഴുക്കിയ കണ്ണുനീർ അവൾക്ക് വേണ്ടി ആണെങ്കിൽ നിന്റെ സ്നേഹം സത്യം ആണെങ്കിൽ അവള് നിന്നിൽ അലിഞ്ഞു ചേരുക തന്നെ ചെയ്യും"

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുകയും തന്റെ നെഞ്ചിൽ തളർന്ന് കിടക്കുന്ന തന്റെ പ്രാണന്റെ പാതിയെ അവൻ ഇരുകരങ്ങൾ കൊണ്ടും ഇറുക്കെപ്പുണരുകയും ചെയ്തു.

അവസാനിച്ചു.

💬 Comments

View all comments