0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

അന്ന് എനിക്ക് വയസ് 22. സ്ഥലം കോട്ടയം. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ കുടെപ്പിറപ്പ്‌ എന്നൊക്കെ പറയാവുന്നവൻ ആണ് എന്റെ കണ്ണൻ അഥവാ കാർത്തിക്. മുട്ടിൽ ഇഴഞ്ഞു നടക്കുന്ന കാലം മുതൽ ഉള്ള കുട്ടാണ് അവനും ആയിട്ട്. സ്കൂളിലും കോളേജിലും ഒക്കെ ഒരുപാട് സുഹൂർത്തുക്കൾ ഉണ്ടെങ്കിലും അവനെ പോലെ ആരെയും എനിക്ക് കിട്ടിയിട്ടില്ല.
എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു കുറെ കാലം കാത്തിരുന്നു കിട്ടിയ കുഞ്ഞയിരുന്നു ഞാൻ. അതുകൊണ്ട് തന്നെ ലാളിച്ചും കൊഞ്ചിച്ചും ഇത്തിരി വഷളായി തന്നെ ആയിരുന്നു ഞാൻ വളർന്നത്. എന്റെ ഒരു ഇഷ്ടത്തിനും അച്ഛനും അമ്മയും എതിർ നിന്നിട്ടില്ല, അവർ രണ്ടും എനിക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു കണ്ണന്റെ കാര്യവും. ഞങൾ രണ്ടു പേരും തന്നെ സ്പോർട്സ് ൽ ഹൈപ്പർ ആക്ടീവ് ആിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞു ഞങൾ രണ്ടും ഒരുമിച്ചായിരുന്നു +2 പഠനം, സ്കൂളിന് വേണ്ടി ഞാനും കണ്ണനും മറ്റു കുറച്ചു കുട്ടികളും കൂടി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒക്കെ പോയി സമ്മാനങ്ങൾ വരിക്കുട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാർക്കും വലിയ കാര്യം ആയിരുന്നു. കായിക രംഗത്ത് മുൻപന്തിയിൽ ആയിരുന്നു ഞങൾ പഠനത്തിലും അങ്ങനെ തന്നെ ആയിരുന്നു. അങ്ങനെ +1 കഴിഞ്ഞു ഞങൾ +2 ക്ലാസ്സിലേക്ക് കയറി. സ്കൂളിൽ ഞങ്ങളുടെ ജൂനിയർ കുട്ടികൾ വന്നുതുടങ്ങി. ആ വന്ന കുട്ടികളുടെ കൂട്ടത്തിൽ അവളും ഉണ്ടായിരുന്നു, എന്റെ അച്ഛന്റെ സുഹൃത്തും സകപാടിയും ആയിരുന്നു തോമസ് uncle ന്റ മൂത്ത മകൾ സാറ തോമസ്. എനിക്ക് അതികം പെൺ സുഹുർത്ത്

💬 Comments

View all comments