0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

തന്നെ ഉള്ള ഒരു ഡാൻസ് സ്കൂളിൽ പ്രാക്ടീസ് ന്‌ പോകുമായിരുന്നു, അത് കഴിഞ്ഞ് അവളുടെ അച്ചൻ കൂട്ടികൊണ്ട് പോകാൻ വരും.
അങ്ങനെ +2 ലൈഫ് കഴിഞ്ഞു. ഞാനും കണ്ണനും നല്ല മാർക്കോടെ തന്നെ പാസ്സ് ആയി കോട്ടയത്തെ ഒരു പ്രമുഖ കോളേജ് ഇൽ ഞങ്ങൾക്ക് അധമിഷനും കിട്ടി, അതോടെ സാറയും ആയുള്ള ചങ്ങാത്തവും കൂടിക്കാഴ്ച്ചയും ഒക്കെ നന്നേ കുറഞ്ഞു.
ഞാനും കണ്ണനും ഒരുമിച്ച് കോളേജ് ലൈഫ് എൻജോയ് ചെയ്തു തുടങ്ങിയിരുന്നു. റാഗിംഗ് ന് പേരുകേട്ട കോളേജ് ആണ് ഞങ്ങളുടേത്. എന്നാൽ എനിക്കും കണ്ണനും ആ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നില്ല. കാരണം സംസ്ഥാന തലത്തിൽ തന്നെ സമ്മാനങ്ങൾ വരിക്കുട്ടിയ ഞങ്ങളെ മിക്ക ആൾക്കാരും ഒരു ആരാധനയോടെ ആയിരുന്നു കണ്ടിരുന്നത്, എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു. ടീച്ചേഴ്സ് ഉം കുട്ടികളും ഒക്കെ തന്നെ. കൂടാതെ കുറേ സീനിയേഴ്സ് ചേട്ടൻന്മാരും ആയിട്ട് ഞങ്ങൾ കമ്പനി ആയിരുന്നു.
സ്കൂളിൽ ചെയ്തത് പോലെ തന്നെ ആയിരുന്നു കോളേജ് ലും. ഞങൾ ജോയിൻ ചെയ്ത വർഷത്തിൽ തന്നെ ചരിത്രത്തിൽ ആദ്യം ആയി സംസ്ഥാന തല സ്പോർട് മീറ്റിൽ ഞങ്ങളുടെ കോളേജ് ചാമ്പ്യൻഷിപ് കരസ്ഥം ആക്കി. അതിനു ചുക്കാൻ പിടിച്ചത് ഞാനും കണ്ണനും ആയിരുന്നു, അതോടെ ഞങൾ കോളജിലെ സ്റ്റാർ ആയി മാറി. പക്ഷേ അങ്ങനെ ഒരു പര്യവേഷത്തിൽ ഞെളിഞ്ഞു നടക്കാൻ എനിക്കോ അവനോ താൽപര്യം ഇല്ലായിരുന്നു. ഞങൾ വീണ്ടും ഫ്രണ്ട്ഷിപ്പ് ഉം കളിയും തമാശയും ഒക്കെ ആയി കലാലയ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിച്ച് കൊണ്ടിരുന്നു..
അങ്ങനെ ഞങൾ ഡിഗ്രീ രണ്ടാം വർഷത്തിലേക്ക് കയറി, കലാലയ

💬 Comments

View all comments