0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

തടഞ്ഞു.
ഒരു ദിവസം രാവിലെ പതിവുപോലെ ചിഞ്ചു വിനെയും കൊണ്ട് കോളേജ് ലേക്ക് പോകുന്ന വഴിക്ക്
അഭി നമ്മുടെ സീനിയേഴ്സ് ചേച്ചിമാർ എന്നോട് കഴിഞ്ഞ ദിവസം ചോദിച്ചു നമ്മൾ തമ്മിൽ പ്രേമത്തിൽ വല്ലോം ആണോ എന്ന്
അത് കേട്ട് ഞാൻ ആകാംഷയോടെ ചോദിച്ചു.
എന്നിട്ട് നീ എന്ത് പറഞ്ഞു.
ഞാൻ പറഞ്ഞു ആണെന്ന്.
അത് കേട്ട് ഞാൻ ഞെട്ടി ബൈക്ക് സഡ്ഡൻ ബ്രേക്ക് ഇട്ടു നിർത്തി അവളെ തിരിഞ്ഞു നോക്കി. പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവളൊന്നു ശങ്കിച്ചു എന്റെ മുഖം കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ച് അവള് വീണ്ടും പറഞ്ഞു.
അവളുമാരുടെ ഒക്കെ കുത്തി കുത്തി ഉള്ള ചോദ്യങ്ങൾ ഒക്കെ സഹിക്കാൻ വയ്യതെയും ഓരോ അവന്മാരുടെ മുന വെച്ചുള്ള സംസാരവും കരണമ അങ്ങനെ പറഞ്ഞത്.sorry.
ഹൊ പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ നീ.
അതെന്താ
അല്ല എനിക്ക് ഈ പ്രേമത്തിൽ ഒന്നും വലിയ താൽപര്യം ഇല്ല അതിനോട്ട്‌ സമയവും ഇല്ല.
അത് കേട്ടപ്പോൾ അവളുടെ മുഖം ചെറുതായി ഒന്നു വാടിയപോലെ തോന്നി.
മ്മ്‌, എന്നാ വണ്ടി വിട് മോനെ ദിനേശാ,
മുഖഭാവങ്ങൾ മറച്ചുവെച്ചുകൊണ്ട് അവൾ പറഞ്ഞു.
പിന്നെ ഞങൾ ഒന്നും മിണ്ടിയില്ല. കോളജിൽ എത്തി എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയി.
പിന്നെ ആയിരുന്നു സാറ കലാതിലകം ആയ ആദ്യത്തെ കലോത്സവം. അതോടെ കോളേജിൽ അവളും ഒരു സെലിബ്രറ്റി ആയി. സുന്ദരി ആയിരുന്നു സാറയെ ഒരുപാട് കഴുകൻ കണ്ണുകൾ നോട്ടം ഇട്ടിരുന്നു എങ്കിലും ആരോഗ്യ ദൃഡഗാത്രരായ എന്നേയും കണ്ണനേയും പേടിച്ച് ഒരുത്തനും അവൾക്ക് നേരെ വാലും പൊക്കി ചെന്നിട്ടില്ല.

💬 Comments

View all comments