Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അങ്ങനെ ആർട്സ് ഉം സ്പോർട്സ് ഉം കലോത്സവ വും മത്സരങ്ങളും പരീക്ഷകളും ഒക്കെ ആയി കോളേജിലെ ബാക്കി ദിവസങ്ങളും ഞങൾ ആഘോഷം ആക്കി. 3 ആം വർഷം അവസനിക്കാറായപ്പോൾ എനിക്കും കണ്ണനും ഞങ്ങളുടെ കൂട്ടുകാർക്കും വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു. എല്ലാത്തിനും ഒരു അവസാനം ഉണ്ട് എന്ന് പറയുന്നതുപോലെ കണ്ണടച്ച് തുറക്കുന്ന സയത്തിനുള്ളിൽ ഞങ്ങളുടെ കലാലയ ജീവിതം അവസാനിച്ചു. First year ലും second year ലും ഒക്കേതന്നെ നല്ല മർക്കൊടുകുടി പാസ്സ് ആയിരുന്നു ഞങൾ third year ഇൽ just pass, കാരണം കോളേജ് എന്നത് പഠിക്കാൻ ഉള്ള സ്ഥലം അല്ല നല്ല നല്ല ഓർമകൾ സൃഷ്ടിക്കാൻ ഉള്ള സ്ഥലം ആണെന്ന് ഞങൾ തിരിച്ചറിഞ്ഞിരുന്നു. ഞങ്ങളുടെ ക്ലാസ്സ് കഴിഞ്ഞതോടെ ചിഞ്ചു കോളേജ് ഇൽ കൊണ്ടക്കുന്ന ഡ്യൂട്ടി അവളുടെ അച്ഛൻ ഏറ്റെടുത്തു.
ക്ലാസ്സ് കഴിഞ്ഞു ഞാനും കണ്ണനും ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു. തുടർന്നു പഠിക്കാൻ ഞങ്ങൾക്ക് രണ്ടാൾക്കും താൽപര്യം ഇല്ലായിരുന്നു.അങ്ങനെ ഞങൾ ഞങ്ങളുടെ ബിസിനസ്സ് നേ കുറിച്ച് ആലോചിച്ച് എല്ലാം റെഡി ആക്കി 6 മാസം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ ഓഫീസ് തുറക്കുകയും ചെയ്തു. ആദ്യം ചെറിയ രീതിയിൽ ആയിരുന്നു എങ്കിലും എന്റെയും കണ്ണൻന്‍റെയും പരിശ്രമതതിന്റെ ഭലമായി നല്ല രീതിയിൽ വളർന്നു തുടങ്ങി. അങ്ങനെ ഒരു 6 മാസത്തിനു ശേഷം ഒരു ഞായറാഴ്ച രാവിലെ അമ്മയെയും കൊണ്ട് അമ്പലത്തിൽ പോയിട്ട് തിരികെ അമ്മയെ വീട്ടിൽ ആക്കിയിട്ട് ഒന്ന് ടൗൺലേക്ക് പോകാൻ ഞാൻ ബൈക്കും എടുത്ത് ഇറങ്ങി. ജൂൺ മാസം ആയതിനാൽ നല്ല മഴക്കാറുണ്ടായിരുന്നു.
അമ്മ കാർ എടുത്തോണ്ട്
💬 Comments
View all comments