0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

പോടാ എന്ന് പറഞ്ഞെങ്കിലും ഞാൻ അത് വക വെക്കാതെ ബൈക്കിൽ തന്നെ പോയി ഹെൽമറ്റും വച്ചിട്ടില്ലയിരുന്നു. കുറച്ചു ദൂരം ചെന്നപ്പോൾ തന്നെ മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു. പോകേപ്പോകെ ചെറുതായി ശക്തി കൂടുന്നതും ഞാൻ അറിഞ്ഞു. പോകുന്ന വഴിയിൽ ആണ് സാറയുടെ വീട് , മഴ ശേരിക്ക്‌ പെയുന്നതിന് മുൻപേ അവിടെ ചെന്ന് കയറി നിൽക്കാം എന്ന് വിചാരിച്ച് ബൈക്ക് വേഗത്തിൽ വിട്ടു അവളുടെ വീടിന്റെ ഗേറ്റ് കടക്കുന്നതിന് മുൻപേ തന്നെ മഴ ശക്തിയിൽ പെയ്തിരുന്നു. ഞാൻ ഭൂരിഭാഗവും നനഞു. നല്ല തണുപ്പും അതിന്റെ കൂടെ ഒടുക്കത്തെ കാറ്റും. ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് വേഗം അവളുടെ വീട്ടിലേക്ക് ഓടിക്കയറിയ.ഇപ്പൊ ഏകദേശം ഒരു വർഷത്തോളം ആയിരിക്കുന്നു ഞാൻ ഇങ്ങോട്ട് വന്നിട്ട്.
കോപ്പ് കാർ എടുത്താ മതിയായിരുന്നു.
എന്ന് ഞാൻ സ്വയം പഴിച്ച് കൊണ്ട് അവളുടെ വീട്ടിലെ കോളിംഗ് ബെൽ അടിച്ചു. രണ്ടു മൂന്നു വട്ടം നിർത്താതെ അടിച്ചു. എന്നിട്ട് വെളിയിൽ കത്ത് നിന്നു. അകത്തുനിന്നും പട്ട്‌ കേൾക്കുന്നുണ്ട്, ഒരു ചിലങ്കയുടെ ശബ്ദം അടുത്തടുത്ത് വരുന്നതും ഞാൻ അറിഞ്ഞു. വൈകാതെ ചിഞ്ചു വന്നു കഥക് തുറന്നു. അവളെ കണ്ട് അക്ഷരാർഥത്തിൽ എന്റെ ശ്വാസം വിലങ്ങി, സാരി ആയിരുന്നു ഉടുത്തിരുന്നത്, അതിന്റെ അടിയിൽ ഒരു പന്റ്‌സ് ഇട്ടിട്ടുണ്ട്, നിതംബം വരെ നീളം ഉള്ള ഇടതൂർന്ന മുടി പിന്നി കെട്ടി വച്ചിരിക്കുന്നു. നെറ്റിയിലും മേൽ ചുണ്ടിലും കഴുത്തിലും എല്ലാം വിയർപ്പ് കണങ്ങൾ. ശ്വാസം എടുക്കുമ്പോൾ ഉയർന്നു താഴുന്ന കുർത്ത മാറിടങ്ങൾ, വയറു കണതക്ക രീതിയിൽ ആണ് സാരി ഉടുത്തിരുന്നത് അതിന്റെ മുന്താണി

💬 Comments

View all comments