Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
എളിയിൽ തിരികിയിരിക്കുന്നു. അവള് പ്രാക്ടീസ് ചെയുവയിരുന്നു എന്ന് എനിക്ക് മനസിലായി.
ആരിത്, ഈ വഴി ഒക്കെ ഓർമ ഉണ്ടോടാ അഭി.
അവളുടെ ചേദ്യം ആണ് എന്നെ ഉണർത്തിയത്
അതെന്താടി അങ്ങനെ ചോദിച്ചത്.
അല്ല നിന്നെ ഇങ്ങോട്ട് ഒന്നും കാണാനേ ഇല്ലല്ലോ അത് കൊണ്ട് ചൊതിച്ചത.
മ്മ്
നീ ഇതെന്താ മുണ്ട് ഒക്കെ ഉടുത്ത്, മുഴുവൻ നനജല്ലോ, അകത്തേക്ക് വാ
അവള് അതും പറഞ്ഞു അകത്തേക്ക് നടന്നു. അവള് നടക്കുമ്പോൾ വടിവൊത്ത ആ നർത്തകിയുടെ ശരീരത്തിലെ ചെറുതായി ഇളകിയാടുന്ന നിതംബഗളും അതിൽ തട്ടി കളിക്കുന്ന പിന്നി ഇട്ടിരിക്കുന്ന മുടിയും ഞാൻ കണ്ടു, കാലിലെ ചിലങ്കയുടെ ശബ്ദം എന്റെ കാതിനെ ത്രസിപ്പിച്ച്, ഈ കാഴ്ചകളും ശബ്ദവും എന്റെ വിവേകത്തെ നഷ്ട്ടമാക്കി തുടങ്ങിയിരുന്നു. ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എന്തൊക്കെയോ വികാരം എന്നിൽ ഉടലെടുക്കുകയുംചെയ്തു,
നടന്നു ഹാളിൽ എത്തിയ അവള് അവിടെ സോഫയിൽ കിടന്നിരുന്ന ഒരു ടർക്കി എടുത്ത് എനിക്ക് നേരെ നീട്ടി തല തുവർത്താൻ പറഞ്ഞു.
ഇവിടെ ആരും ഇല്ലേ
ടർക്കി കൈയിൽ വാങ്ങിക്കൊണ്ടു ഞാൻ തിരക്കി.
ഇല്ലടാ, അവര് എല്ലാം പള്ളിയിൽ പൊയേക്കുവ ഉച്ച ആവും വരാൻ.
മ്മ്
ഒന്ന് മുളിയ ശേഷം ഞാൻ അവള് തന്ന ടർക്കി കൊണ്ട് തല തുവർത്തി തുടങ്ങി അതോടെ എന്റെ ഉള്ള നിയന്ത്രണവും നഷ്ട്ടം ആയി. അവളുടെ വിയർപ്പിന്റെയും blue lady പർഫുമിന്റെയും കൂടിക്കലർന്ന ഒരു മത്ത് പിടിപ്പിക്കുന്ന മണമായിരുന്നു അതിനു. എന്റെ കൈകൾ പതിയെ നിശ്ചലമായി ഞാൻ ആ ഗന്ധം ആവോളം എന്റെ നസികയിലേക്ക് ആവാഹിച്ച് ആസ്വദിച്ച് നിന്നുപോയി. ഞാൻ തലവഴി
💬 Comments
View all comments