Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ടർക്കി ഇട്ടു ഒന്നും ചെയ്യാതെ നീക്കുന്നത് കണ്ട ചിഞ്ചു
നീ ഇത് എന്ത് ചെയുവട, ഇത്രെയും ആയിട്ട് നേരെ ചൊവ്വേ തലത്തോർത്താൻ പോലും അറിയില്ല ചെറുക്കന്. ഇങ്ങോട്ട് ഇരിക്ക്
എന്നും പറഞ്ഞു എന്നെ അവള് എന്നെ സോഫയിലേക്ക് പിടിച്ച് ഇരുത്തി എന്റെ മുൻപിൽ നിന്ന് തലത്തോർത്തി തന്നു.
അവള് അങ്ങനെ ചെയ്തപ്പോൾ അവളുടെ നഗ്നമായ അണി വയറും അതിലെ പൊക്കിൾ കുഴിയും സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന നനുത്ത ചെമ്പൻ രോമങ്ങൾ ഹോ. എന്റെ വികരറങ്ങളെ അടക്കി നിർത്താൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. എന്റെ രണ്ടു കൈകളും അറിയാതെ അവളുടെ അരക്കെട്ടിലേക്ക് ഉയർന്നു, അവിടെ പിടിക്കുന്നതിനു മുൻപേ തല തോർത്തി കഴിഞ്ഞു അവള് ഒഴിഞ്ഞു മാറിയിരുന്നു.
നിനക്ക് തണുക്കുന്നുണ്ടോ,
മ്മ്, ഞാൻ പയ്യെ മൂളി.
നീ ഇരിക്ക് ഞാൻ ചായ എടുക്കാം, എന്നും പറഞ്ഞു ചിഞ്ചു അടുക്കളയിലേക്ക് പോയി. അവള് നടന്നകന്നപ്പോ കാലിലെ ആ ചിലങ്കയുടെ ശബ്ദം വീണ്ടും മുഴഞ്ഞി, അവളുടെ നിതംബ ങ്ങൾ ഇളകി യാടി അതിൽ രണ്ടിലും തട്ടി കളിച്ച് അവളുടെ ഇടതൂർന്ന നീളമുള്ള പിന്നിയിട്ട മുടി.
ഞാൻ വല്ലാത്ത ഒരു അവസ്ഥയിലേക്ക് ചെന്നെത്തിയിരുന്നു, പുറത്തെ തണുപ്പ് ഇപ്പൊൾ എന്റെ ശരീരത്തിൽ അനുഭവപ്പെടുന്നില്ല, ദേഹം മുഴുവൻ ചുടായിരിക്കുന്ന്, തല പെരുകുന്നു കണ്ണിൽ ഇരുട്ടു കയരുന്നപോലെ ഒക്കെ തോന്നുന്നു. ഇരുന്നിട്ട് ഇരിപ്പുറക്കിന്നില്ലയിരുന്നു, ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
അവിടെ സാറ ചായ തിളപ്പിക്കാനായി ഗ്യാസ്സിൽ വെള്ളം വെക്കുവായിരുന്ന്, എന്നെ കണ്ടതോടെ ഒരു പുഞ്ചിരിയോടെ അവള് പറഞ്ഞു.
2 മിനിറ്റ് ടാ ഇപ്പൊ തരാം.
മ്മ്, ഞാൻ
💬 Comments
View all comments