Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അവളുടെ അടുത്തേക്ക് നടന്നു.
ബിസിനസ്സ് ഒക്കെ ഇങ്ങനെ പോണട, ഓടനെ പുട്ടികെട്ടുവോ.
ഒരു കുസൂർത്തി ചിരിയോടെ അവള് എന്നോട് തിരക്കി,
അതൊന്നും ഇല്ല എല്ലാം നന്നായിത്തന്നെ പോന്നുണ്ട്.
മ്മ്
പെട്ടെന്ന് അവള്. മുകളിലത്തെ. ഷെൽഫിൽ വച്ചിരിക്കുന്ന പഞ്ചസാര പാട്ട എടുക്കുവാൻ വേണ്ടി കൈകൾ മുകളിലേക്ക് ഉയർത്തി കാലിൽ ഉയർന്നു പൊങ്ങി, അപ്പൊൾ അവളുടെ നനുത്ത ചെമ്പൻ രോമങ്ങൾ ഉള്ള വയറും പൊക്കിൾ കുഴിയും എന്റെ മുൻപിൽ അനാവൃതം ആയി. ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ എന്നെ കൊണ്ട് സാധിക്കുമായിരുന്നില്ല,
ഞാൻ പിറകിൽ നിന്നും അവളെ കെട്ടിപിടിച്ചു അവളുടെ പിൻ കഴുത്തിൽ ചുണ്ടുകൾ ചേർത്തുവച്ച് ഒരു മുത്തം കൊടുത്തു.
പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവള് ശെരിക്കും ഞെട്ടി, ഷെൽഫിൽ വെച്ചിരുന്ന കൈവഴുതി അവിടെ വച്ചിരുന്ന തേൻ കുപ്പി തട്ടി മറിഞ്ഞ് വീണു. വീഴ്ചയിൽ കുപ്പിയുടെ അടപ്പ് തുറന്നു കുറെ തേൻ അവളുടെ നെറ്റിയിലുടെ വീണു താഴേക്ക് ഒലിച്ചിറങ്ങി.
സാറ പെട്ടെന്ന് എന്നെ തള്ളി മാറ്റി തിരിഞ്ഞു നിന്ന് കൈ വീശി എന്റെ ഇടതു കാരണം നോക്കി ഒന്ന് പൊട്ടിച്ചു. എന്നിട്ട് നിന്നു കിതച്ചു. പക്ഷേ ആ അടി എനിക്ക് വേദനിച്ചില്ല.
കുറച്ചു സമയം നിശ്ശബ്ദത നിറഞ്ഞു. അത്രയും സമയം ഞാൻ അവളെയും അവള് എന്നെയും നോക്കി നിന്നു. എന്റെ നിയന്ത്രണം വീണ്ടും നഷ്ടപ്പെട്ടു, വീണ്ടും അവളെ കടന്നു പിടിച്ച് ഒരു കൈ അവളുടെ ഇടുപ്പിലും ഒരു കൈ കൊണ്ട് അവളുടെ പിൻ കഴുത്തിലും വെച്ച് അവളെ എന്നോട് ചേർത്തു നിർത്തി ഞാൻ ആദ്യമായി അവളെ ചുംബിച്ചു, വിയർപ്പ് പൊടിഞ്ഞ
💬 Comments
View all comments