0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

തേൻ ഒലിച്ചിറങ്ങി ഇരിക്കുന്ന അവളുടെ ചെഞ്ചുണ്ടുകൾ ഞാൻ കീഴ്പ്പെടുത്തി, അവയെ എന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ച് ആവോളം ഞാൻ അധര പാനം നടത്തി. ആദ്യം ഒക്കെ നല്ല രീതിയിൽ തന്നെ സാറ എന്നെ എതിർത്തെങ്കിലും ഞാൻ അവളുടെ ഇടുപ്പിലെ പിടി മുറുക്കി യപ്പോൾ പെട്ടെന്ന് തന്നെ ആ എതിർപ്പുകൾ നിന്നു, എന്നൽ എന്നോട് സഹകരിക്കുകയും ചെയ്തില്ല. കുറെ നേരം അങ്ങനെ നിന്നു അധരങ്ങൾ കൊണ്ട് കഥ പറഞ്ഞ ശേഷം ഞാൻ അവയെ സ്വാതന്ത്രം ആക്കി അവളെ നോക്കി നിന്നു. പെണ്ണ് കണ്ണ് രണ്ടും ഇറുക്കി അടച്ചിരിക്കുന്നു കൈകൾ രണ്ടും രണ്ടും മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്നു ശ്വാസ ഗതി വളരെ വേഗത്തിൽ ആയിരിക്കുന്നു.
ഞാൻ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കൈകുംബിളിൽ ആക്കി വിറക്കുന്ന അവളുടെ ചുണ്ടുകളെ തള്ള വിരൽ കൊണ്ട് തഴുകി.
ചിഞ്ചു പതിയെ കണ്ണുകൾ തുറന്നു, ആ മിഴികൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇത്ര നാളും ഞാൻ കാണാത്ത ഒരു ഭാവം ആ മുഖത്ത് എനിക്ക് കാണുവാൻ കഴിഞ്ഞു. മുഖം ചുവന്നു തുടുത്ത് രക്ത വർണ്ണം ആയിരിക്കുന്നു. കണ്ണിൽ വല്ലാത്ത ഒരു വശ്യത, തീ ജ്വാലയിലേക്ക് ആകൃഷ്ടരായി പറന്നടുക്കുന്ന ഈയ്യം പാറ്റയെ പോലെ ആ കണ്ണുകളിലെ വശ്യത എന്നെ വലിച്ചടുപ്പിച്ചു. ഇപ്പൊൾ എന്റെ മുൻപിൽ നിൽക്കുന്നത് വെറും ഒരു സ്ത്രീ രൂപം അല്ല ഒരു ദേവി ആണെന്ന് എനിക്ക് തോന്നിപ്പോയി. കണ്ണിൽ കണ്ണിൽ നോക്കി കഥ പറഞ്ഞ നേരം എന്റെ ചുണ്ടുകൾ വീണ്ടും അവളിലേക്ക് അടുത്തു, പ്രണയർദ്രം ആയ ഒരു സ്നേഹ ചുംബനം ഞാൻ

💬 Comments

View all comments