Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
പറഞ്ഞിരിക്കുന്നു.
ഇപ്പൊ കുഴപ്പം ഇല്ല മേരിയമ്മെ.
എന്നാ മോൻ എഴുന്നേറ്റ് വാ അമ്മ ഭക്ഷണം എടുത്ത് വെക്കാം എന്നും പറഞ്ഞു മേരി അമ്മ എഴുന്നേറ്റ് പോയി.
ഞാൻ എന്നെ സ്വയം ഒന്ന് നോക്കി, കഴുത്തിനു താഴോട്ട് മുഴുവൻ ഒരു വലിയ കംബിളി പുതപ്പിന്റെ അടിയിൽ ആണ്.
ഭാഗ്യം ഞാൻ സ്വയം പറഞ്ഞു പുതപ്പ് മാറ്റി എഴുനേറ്റു. എന്റെ മുണ്ട് ഷഡ്ഡിയും പുത്തപ്പിന്റെ അടിയിൽ തന്നെ ഉണ്ട് ഞാൻ അതൊക്കെ എടുത്ത് ഇട്ടിട്ട് ഹാളിലേക്ക് ചെന്നു അവിടെ മേരി അമ്മയും സാറയും സോഫയിൽ. ഇരിപ്പുണ്ടായിരുന്നു സഖ്യ അവളുടെ.മുറിയി പോയിരുന്നു, അങ്കിൾ പുറത്തോട്ടും.
മേരി അമ്മ സാറയുടെ കാൽ മടിയിൽ എടുത്ത് വച്ച് എന്തോ കുഴമ്പ് ഇട്ട് തിരുമികൊടുക്കുകയയിരുന്ന്.
ഏത് നേരത്ത് നോക്കിയാലും ഡാൻസ് ഡാൻസ് എന്നും പറഞ്ഞ് തുള്ളിക്കൊണ്ട് നടന്നോളും, ഇപ്പൊ കാലും ഉളുക്കി നടക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോ സമാധാനം ആയല്ലോ നിനക്ക്
മേരി അമ്മ സാറയോട് ചോദിക്കുന്നത് കേട്ടു. അത് എന്തുകൊണ്ട് ആണെന്ന് എനിക്ക് മനസ്സിലായിരുന്നു.
എന്റെ സാന്നിധ്യം മനസ്സിലാക്കിയ എന്ന പോലെ അവള് എന്നെ ഒരു നോട്ടം നോക്കി അത് താങ്ങാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു, ഞാൻ നോട്ടം മാറ്റി.
നീ ഇരിക്ക് അഭി ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം എന്നും പറഞ്ഞു ആ അമ്മ അടുക്കളയിലേക്ക് എഴുന്നേറ്റ് പോയി. ഞാൻ അവൽകരികിൽ ചെന്ന് ആ സോഫയിൽ ഇരുന്നു, അവള് എന്നെ നോക്കുന്നുണ്ടായിരുന്നു, പക്ഷേ എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തതിനാൽ ഞാൻ തല താഴ്ത്തി ഇരുന്നു.
ഇത്ര ഒക്കെ
💬 Comments
View all comments