0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

നടന്നിട്ടും ഞാൻ അവളെ നശിപ്പിച്ചിട്ടും അവള് ആരോടും ഒന്നും പറഞ്ഞിട്ടില്ല, എനിക്ക് കുറ്റബോധം തോന്നി, അവളുടെ കാലുപിടിച്ചു മാപ്പ് പറയാൻ തോന്നി, പക്ഷേ ധൈര്യം ഇല്ല, അതിനുള്ള അർഹതയും ഇല്ല. രണ്ടും കൽപ്പിച്ച് ചെയ്ത തെറ്റിന് അവളോട് ഒരു മാപ്പ് എങ്കിലും പറയാം എന്ന് കരുതി അതിനു വേണ്ടി തുനിഞ്ഞപ്പൊഴേക്കും അവള് എഴുന്നേറ്റ് മുറിയിലേക്ക് നടന്നിരുന്നു, അവൾക്ക് ശരിക്ക് നടക്കാൻ സാധിക്കുന്നില്ല കാരണക്കാരൻ ഞാനും, മുറിയുടെ വാതിൽക്കൽ എത്തിയ അവള് നിറ കണ്ണുകളോടെ തിരിഞ്ഞ് എന്നെ ഒരു നോട്ടം നോക്കി, അത് എന്റെ നെഞ്ചില് തന്നെ കൊണ്ടു. അവള് റൂമിൽ കയറി വാതിൽ അടച്ചു. എന്റെ മനസ്സ് പാപ ഭാരത്താലും കുറ്റബോധത്താലും നീറി തുടങ്ങിയിരുന്നു. ഞാൻ അവിടെ നിന്ന് ഇറങ്ങി വണ്ടി എടുത്ത് വീട്ടിലേക്ക് തിരിച്ചു വന്നു, വരുന്ന വഴിയിൽ നല്ല മഴ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, നനഞു കുളിച്ച് വീട്ടിൽ വന്ന എന്നോട് അമ്മ എന്തൊക്കെയോ പറഞ്ഞു ഞാൻ ഒന്നും കേട്ടില്ല നേരെ റൂമിൽ പോയി വേഷം പോലും മാറാതെ കട്ടിലിന്റെ ഒരു വശത്തായി ഇരിപ്പുറപ്പിച്ചു. എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല, അമ്മ വന്നു കഴിക്കാൻ വിളിച്ചു വിശപ്പില്ല എന്നും പറഞ്ഞു കഴിക്കാൻ പോയില്ല. എന്തോ പ്രശ്നം ഉണ്ടെന്ന് അമ്മക്കും മനസ്സിലായിരുന്നു, അത്കൊണ്ട് തന്നെ അമ്മ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല, അന്നത്തെ ദിവസം പിന്നെ ഞാൻ റൂമിന് വെളിയിൽ ഇറങ്ങിയിട്ടില്ല.
പിന്നീടുള്ള ദിവസങ്ങളിൽ എന്റെ സ്വഭാവം പാടെ മാറിയിരുന്നു, ആരോടും സംസാരിക്കാതെ മുറിയിൽ തന്നെ ചടഞ്ഞു കുടിതുടങ്ങി, പലപ്പോഴും അമ്മയും അച്ഛനും കണ്ണനും

💬 Comments

View all comments