0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

ആയി എനിക്ക് അടുക്കാൻ സാധിച്ചിരുന്നില്ല, അവളെ അഭിമുഖീകരിക്കാൻ കഴിയാതെ എപ്പോഴും ഞാൻ ഒഴിഞ്ഞുമാറി നടന്നു എങ്കിലും അവളുടെ എല്ലാ കരിയങ്ങളും ഞാനും ശ്രദ്ധിച്ചിരുന്നു, അന്നത്തെ ആ സംഭവത്തിന് ശേഷം ഒരുമിച്ച് ഒരുവീട്ടിൽ ഒരേ മുറിയിൽ ആണ് താമസം എങ്കിലും എനിക്ക് അവളോട് ഒന്ന് മിണ്ടാൻ കൂടി കഴിഞ്ഞിട്ടില്ല, എന്റെ നാവിനെയും മനസ്സിനെയും എന്തോ ബന്ധിച്ച് നിർത്തിയിരിക്കുന്ന പോലെ. രാത്രിയിൽ അവള് ഉറങ്ങി എന്ന് ഉറപ്പായ ശേഷം മാത്രമേ ഞാൻ റൂമിലേക്ക് പോകു, പിന്നെ അവള് അറിയാതെ അവളെ നോക്കി കിടക്കും, തലോടും, കാലുകൾ രണ്ടും പിടിച്ച് കൊടുക്കും അപ്പോഴൊക്കെ ഉറക്കത്തിൽ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും അത് മാത്രം മതിയായിരുന്നു എനിക്ക്,
എല്ലാ മാസവും സാറയുടെ കൂടെ ചെക്കപ്ന് ഞാനും പോകാറുണ്ടായിരുന്നു. അപ്പൊൾ മാത്രം ആയിരുന്നു ഞങ്ങൾക്കിടയിൽ എന്തെങ്കിലും ഒരു സംഭാഷണം ഉണ്ടാകുന്നത്, അതും സെക്കൻഡ്കൾ മാത്രം ദയിർഘ്യം ഉള്ളത്.
8മാസങ്ങൾ വളരെ വേഗം കടന്നു പോയി, ഇൗ സമയം കൊണ്ട് ഞാൻ ശെരിക്കും ഒരു അജ്ഞാത കാമുകൻ ആയിരുന്നു. സാറ അവളെ ഞാൻ പ്രണയിക്കുക ആയിരുന്നു, അവള് അറിയാതെ എന്റെ ഹൃദയത്തില് അവളെ ഞാൻ സ്നേഹം കൊണ്ട് മൂടി പക്ഷേ അത് നേരിട്ട് അവൾക്ക് പകർന്ന് കൊടുക്കാൻ എനിക്ക് സാധിച്ചില്ല, ആരും കാണാതെ അവളെ ഞാൻ കണ്ടുകൊണ്ടിരുന്നു, ഒന്നും മിണ്ടാതെ അവളോട് ഞാൻ മിണ്ടിക്കൊണ്ടിരുന്നു, രാത്രിയുടെ യാമത്തിൽ നിദ്രാ ദേവി അവളെ പുൽകി കഴിഞ്ഞു അവളുടെ അടുത്തിരുന്ന് എന്റെ സ്നേഹം ഞാൻ അവൾക്ക് പകർന്ന് കൊടുക്കുമായിരുന്നു, ഒരുപാട് രാത്രികളിൽ ഉറങ്ങാതെ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട്

💬 Comments

View all comments