0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.6K

പറ്റിയ സഹിക്കില്ലട എനിക്കും മേരിക്കും, ഞങ്ങളുടെ ചങ്ക് തകർന്നു പോകും
അത്രയും പറഞ്ഞു ആ മനുഷ്യൻ കണ്ണുകൾ തുടച്ചു,
സ്വന്തം മകളെ നശിപ്പിച്ചവനു തന്നെ അവളുടെ കൈപിടിച്ച് കൊടുത്തിട്ട് അവൾക്ക് ഒരു നല്ല ജീവിതം കൊടുക്കണം എന്ന് അവനോടു തന്നെ അപേക്ഷിക്കുന്ന ഒരു അച്ഛന്റെ അവസ്ഥ. വിധിയുടെ വിരോധാഭാസം അല്ലാതെ എന്ത് പറയാൻ,
ഞാൻ അദ്ദേഹത്തിന്റെ രണ്ടു കൈകളും കൂടി ചേർത്ത് പിടിച്ചു എന്നിട്ട്
അച്ഛാ എന്റെ ജീവൻ പോണ വരെ ഞാൻ ഉണ്ടാകും അവൾക്ക്, അവള് എന്നെ അംഗീകരിച്ചാലും ഇല്ലെങ്കിലും ശെരി ഒരിക്കലും ഒരു നോട്ടം കൊണ്ട് പോലും അവളെ ഞാൻ നോവിക്കില്ല ഒരിക്കലും അവളെ കഷ്ട്ട പെടുത്തില്ല, വാക്ക്.
അത്രയും കേട്ടപ്പോ അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു, അത് പതിയെ എന്നിലേക്കും പടർന്നു.
പിന്നീടുള്ള ദിനങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആൺ കടന്നു പോയത്, സാറ എന്റെ ഭാര്യ ആയി വീട്ടിൽ വന്ന ശേഷം അവളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അമ്മ ആയിരുന്നു. ഗർഭിണി ആയതിനാൽ അവൾക്ക് വീട്ടിൽ നല്ല കയരിങ് ആയിരുന്നു അമ്മ കൊടുത്തത്, ഒറ്റക്ക് ഇരിക്കാൻ സമ്മതിക്കില്ല, എല്ലാ കാര്യങ്ങളും ചിട്ടയോടെ കൃത്യ സമയത്ത് അവളെ കൊണ്ട് ചെയിക്കും അങ്ങനെ അങ്ങനെ അവർ രണ്ടും ശെരിക്കും കൂട്ടായിരുന്നു, അമ്മ പറഞ്ഞത് പോലെ സ്വന്തം മകൾ തന്നെ ആയിരുന്നു അമ്മക്ക് സാറ, അച്ഛനും മറിച്ചയിരുന്നില്ല, പതിയെ പതിയെ അവളുടെ പഴയ കളിയും ചിരിയും ഒക്കെ തിരിച്ചു കൊണ്ടുവരാൻ അമ്മക്ക് സാധിച്ചിരുന്നു. ഇൗ സമയങ്ങളിൽ എല്ലാം തന്നെ ഞാൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും സാറയും

💬 Comments

View all comments