0%

Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Author : Kambikathakal Read All Parts 4.7K

ശെരിക്കും ഞെട്ടി,

ചിഞ്ചു,
അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു. ഒരു ചുമപ്പും കറുപ്പും കലർന്ന സാരിയായിരുന്നു അവൾ  ഉടുത്തിരുന്നത്, അതിൽ അവൾ കൂടുതൽ സുന്ദരിയുമായി തോന്നി എനിക്ക്. പക്ഷെ  മുഖത്തു പണ്ടത്തെ ആ ഒരു തെളിച്ചം ഇല്ല.
അവളെ കണ്ട സന്തോഷത്തിൽ മേരിയമ്മ ഓടിപ്പോയി അവളെ കെട്ടിപ്പിച്ചു കരഞ്ഞു  അവളും കരഞ്ഞു, സംതോഷത്തിന്റെ  ആനത്ത കണ്ണുനീർ. മേരിയമ്മക്ക് പിറകെ ബാക്കിയുള്ളവരും സാറയുടെ അരികിലേക്ക് പോയി, വീട്ടിൽ കയറി വരുന്നവരെ വെളിയിൽ നിർത്തുന്നത് ശെരിയല്ലല്ലോ എന്ന് കരുതി ഞാൻ ജാനകിയമ്മയെയും  കുട്ടി  വീട്ടിനകത്തേക്ക് കയറി, അവർ ഹാളിലെ സെറ്റിയിലേക്ക് ഇരുന്നു, ഞാൻ അവർക്ക്  അരികിലായി നിന്നു. പെട്ടെന്ന് രണ്ടു കുഞ്ഞി കൈകൾ എന്റെ കാലിനെ കെട്ടിപിടിച്ചു. താഴോട്ട് നോക്കിയപ്പോൾ  മണിക്കുട്ടിയായിരുന്നു. അവളുടെ മുഖം കണ്ടിട്ട് പേടിച്ച പോലെ ഉണ്ട്. അവളുടെ പിറകെ സാറയും  നിറഞ്ഞു തുളുംബിയ കണ്ണുകളോടെ വുന്നു നിന്നു. അവൾ മണിക്കുട്ടിക്ക് നേരെ രണ്ടു കൈയും നീട്ടുന്നുണ്ടായിരുന്നു, പക്ഷെ അവൾ പോകാൻ കൂട്ടാക്കിയില്ല, എന്നെ ഇരിക്കെ പിടിച്ചു.
ഞാൻ അവളുടെ കൈ വിടുവിച്ചു നിലത്തേക്ക് അവൾക്ക് നേരെ മുട്ടിൽ ഇരുന്നു.
ചാച്ചന്റെ മോൾക്കെന്തുപറ്റി. അവൾ ഒന്നും മിണ്ടിയില്ല പകരം സാറക്ക് നേരെ നോക്കി.
അവളുടെ നോട്ടത്തിന്റെ അർദ്ധം മനസിലായ ഞാൻ അവളോട് പറഞ്ഞു,
അത് മണിക്കുട്ടി അച്ഛനോട് എപ്പോഴും ചൊദിക്കില്ലാരുന്നോ അമ്മഎന്തിയെ എന്ന് ,
മണിക്കുട്ടി ശെരിയാണ് എന്ന അർഥത്തിൽ ഒന്ന് മൂളി.
മണികുട്ടിയുടെ അമ്മയാ  ഇത് ,
അമ്മയുടെ  അടുത്തേക്ക് ചെല്ല്  എന്നും പറഞ്ഞു ഞാൻ അവളെ  സാറയുടെ അരികിലേക്ക് പറഞ്ഞുവിട്ടു. ഒരു അൽപ്പം

💬 Comments

View all comments