← Back to ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Comments

?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] · approved reader discussion

Guest Reader • 19-06-2026 16:47

puthiya siteile kadha full illalo

ആഞ്ജനേയ ദാസ് ✅ • 13-12-2024 00:46

എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.

A pure masterpiece 🙂♥️💟

മൗലി • 21-08-2023 19:17

ഇന്നാണ് ഇതു വായിച്ചത്   ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

Achu • 17-07-2023 11:14

Bro adutha kathayumaay varoo?

Derek • 07-02-2023 21:05

അടുത്ത കഥ എവിടെ bro

Arakkal Abu • 03-12-2022 03:33

Daaaay.....
Evidedo
Oru vivarom ellallo
3,4 months enn paranj poyitt one year aayi..!

ദത്താത്രേയൻ • 06-12-2022 23:22

Kurachu financial crises il pettupoyi atha kananje
Ippo valiya kuzhappam illathe pokunnu onnu set aayitt venam nirthivechekkunnath bakki ezhuthan

Arakkal Abu • 08-12-2022 22:36

How's going now man... !

ത്രിലോക് • 29-10-2022 22:59

മോനെ ദത്താ ❤️❤️❤️

സുഖമാണോ

ദത്താത്രേയൻ • 06-12-2022 23:23

Yes man❤️

Kunjaaan • 02-09-2022 23:53

Man.....
ഇങ്ങനെ ഒരു കഥ ഉണ്ടെന്ന്...  അറിയാതെ പോയിSry sry.... ❤❤❤❤ അഡാർ കഥ...
NB: TKS.... Adhithyaude commentil നിന്നാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത് again tks....
ഗഡി ദത്താത്രേയ.... ?????

Shazz • 15-09-2022 19:17

Njanum nice story

ദത്താത്രേയൻ • 17-10-2022 17:21

❤️

Nayas • 27-08-2022 03:23

അങ്ങനെ വീണ്ടും വായിച്ചു

ദത്താത്രേയൻ • 17-10-2022 17:22

❤️

JandJ • 14-08-2022 14:19

എപ്പോഴാണ് വായിച്ചത് superr?✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ദത്താത്രേയൻ • 17-10-2022 17:22

Thank u ❤️

ആഞ്ജനേയദാസ് ✅ • 13-08-2022 23:13

300 th cmnt.

The story still in my heart ❤

ദത്താത്രേയൻ • 17-10-2022 17:23

❤️

????????? • 12-08-2022 12:18

ഇതിന്റെ pDF kitto

ദത്താത്രേയൻ • 17-10-2022 17:23

അറിഞ്ഞുട

റിജോ • 05-07-2022 09:02

Epic level ❤️

ദത്താത്രേയൻ • 17-10-2022 17:24

❤️

Ajith • 29-06-2022 18:26

ഇന്നാണ് വായിച്ചത് poli story nalla feel . puthiya katha onnum ille

ദത്താത്രേയൻ • 17-10-2022 17:24

Und varum

Arakkal Abu • 03-06-2022 16:47

Bro evidee

ദത്താത്രേയൻ • 17-10-2022 17:26

വന്നു man ❤️
എഴുത്തൊക്കെ ഇനി നിർത്തിയിടതുന്ന് തുടങ്ങണം.

Brace Yourself • 28-04-2022 16:01

???❤️
വായിക്കാൻ വൈകിപ്പോയി?

ദത്താത്രേയൻ • 17-10-2022 17:27

❤️

Charlie • 25-04-2022 16:24

Innanu ee story kandath.. sathyam paranja rand pravashyam vayichu.. nice work..?

ദത്താത്രേയൻ • 17-10-2022 17:27

❤️

നിരീക്ഷകൻ • 09-04-2022 21:50

എന്തു നല്ല സ്റ്റോറിയാണ് '
ഒഴുക്കുള്ള അവതരണവും' ഒറ്റയിരിപ്പിന്ന് വായിച്ചു തീർത്തു.
ഇത് കാണാൻ വൈകിപ്പോയി. 100 ആമത്തെ പേജിൽ ഈ ഒരു നിധി ഒളിപ്പിച്ചല്ലോ 'ചവറുകളുടെ ഇടയിലൊരു മാണിക്യം

ദത്താത്രേയൻ • 17-10-2022 17:28

Thanks man ❤️

Mridul • 09-03-2022 00:46

❤️❤️

കട്ടപ്പാ • 04-03-2022 12:56

ഇത്രയും നല്ല കഥ വായിക്കാന്‍ ഒരുപാട് വൈകി....ഒന്നും പറയാനില്ല...സുപെര്ബ്...

ദത്താത്രേയൻ • 17-10-2022 17:28

❤️

??വായിക്കാൻ ഏറെ ഇഷ്ടം?? • 19-02-2022 22:38

oru paad estamaayi ???????

ദത്താത്രേയൻ • 17-10-2022 17:28

❤️

PURUSHU ? • 15-02-2022 16:09

????

ദത്താത്രേയൻ • 17-10-2022 17:29

പുരുഷു എന്നെ അനുഗ്രിക്കണം ❤️

Why so serious • 12-02-2022 18:43

❤️❤️??

ദത്താത്രേയൻ • 17-10-2022 17:29

❤️

Aadhi • 24-01-2022 16:15

എന്റെ പൊന്നോ പൊളി കഥ സാറയെയും അഭിരാമിനെയും ഒത്തിരി ഇഷ്ടമായി ❤️. പിന്നെ നമ്മടെ മണിക്കുട്ടിയെയും ?❤️.

ദത്താത്രേയൻ • 17-10-2022 17:30

ഒത്തിരി സന്തോഷം ആദി ❤️

Nayas • 23-01-2022 20:50

???? എത്ര സന്തോഷം തന്നു എന്ന് അറിയില്ല വായിച്ചു കണ്ണ് നിറഞ്ഞു പോയി ഒറ്റ പാർട്ടിൽ തീർത്ത വിസ്മയം ഇനിയും ഇതിലും മികച്ച കഥ എഴുതി സബ്‌മിറ്റ് ചെയ്യാൻ കഴിയട്ടെ എന്ന് ആദ്മർഥമായി പ്രാർത്ഥിക്കുന്നു

ദത്താത്രേയൻ • 17-10-2022 17:31

❤️❤️❤️

꧁?????????꧂ • 22-01-2022 18:35

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പറയാൻ വാക്കുകളില്ല. അതിമനോഹരം...

ദത്താത്രേയൻ • 17-10-2022 17:31

❤️❤️❤️

?MR_Aᴢʀᴀᴇʟ? • 22-01-2022 18:32

ഈ കഥയെക്കുറിച്ച് ഞാൻ എന്താ പറയുക ഒറ്റ പാർട്ടിൽ തീർത്ത വിസ്മയം... എന്നാ ഒരു ഫീലാ ബ്രോ. ഇന്നാണ് ഈ കഥായെക്കുറിച്ച് അറിഞ്ഞത്. ഇന്ന് ഇത്‌ എത്ര തവണ റിപീറ്റ് അടിച്ചു വായിച്ചെന്ന് ഒരു കണക്കുമില്ല. സാറയും അഭിരാംവും എപ്പോഴേ മനസ്സിൽ കൂട് കെട്ടിക്കഴിഞ്ഞു.

ദത്താത്രേയൻ • 17-10-2022 17:32

❤️❤️❤️❤️❤️

Arakkal Abu • 07-01-2022 14:26

Hey brooo...

Czar • 05-11-2021 13:31

നന്നായിട്ടുണ്ട്.❤❤❤❤❤❤
യാത്രയൊക്കെ കഴിഞ്ഞ് എന്തായാലും ഒരു നല്ല കഥയുമ്മായി വീണ്ടും വരണം
പ്രദീക്ഷയോടെ കാത്തിരിക്കുന്നു

ദത്താത്രേയൻ • 17-10-2022 17:32

❤️❤️❤️

Arakkal Abu • 03-12-2022 03:32

Daay...
Evidedo kure kalam aayallo...
Eppola keri nokkiyath
3 , 4 months enn paranj poyitt one year aayi..!

Arakkal Abu • 04-11-2021 20:36

Okey bro.. ❤️❤️

ദത്താത്രേയൻ • 03-11-2021 00:53

Mr. അറക്കൽ അബു അവർകളും
പിന്നെ എന്റെ പ്രിയപ്പെട്ട വായനക്കാർ ഓരോരുത്തരും അറിയുന്നതിന്,
അടുത്ത കഥ കാത്തിരുന്നു എല്ലാരുടെയും ക്ഷമ നശിച്ചുകാണും എന്നെനിക്ക് അറിയാം, സോറി ഡിയർസ്  കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല, ഒരു യാത്രയിൽ ആണ്, 3-4 മാസം എങ്കിലും എടുക്കും തിരികെ നാട്ടിൽ എത്താൻ. വന്നിട്ട് കാത്തിരിക്കുന്ന എല്ലാർക്കും എന്നെക്കൊണ്ട് പറ്റുന്നപോലെ ഒരു സദ്യ തന്നെ വിളമ്പുന്നതായിരിക്കും. അതുവരെ ക്ഷേമയോടെ കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു. Hope u all understand.

With love
ദത്തൻ❤️❤️❤️

തൃലോക് • 12-11-2021 22:05

ഉഫ്‌ 3_4 മാസം യാത്ര ???

പെവർ ???

Arakkal abu • 31-10-2021 13:26

Machaane thakarthu. Adipoli.ithil koodthal parayaan inikk ariyoola.
Superb story. Kannu niranju

Arakkal Abu • 01-11-2021 18:43

Itharada ente aparano.. ?

Arakkal abu • 01-11-2021 19:41

Oraale pole 7 perille abu...?

ദത്താത്രേയൻ • 03-11-2021 00:28

താങ്ക്സ് അബുവേ ❤️❤️❤️❤️

പടയാളി? • 30-10-2021 22:38

എന്റെ പൊന്നു മോനെ ഒരു രക്ഷയും ഇല്ല ആരോ കമന്റിൽ ഈ കഥയുടെ ത്രെഡ് പറഞ്ഞു അപ്പൊ കഥയുടെ പേര് വേറെ ആരോ പറഞ്ഞു അത് കേട്ടു ഞാൻ വന്ന് നോക്കിയതാ പക്ഷെ ഇത്രയും കിടുവായിരിക്കുമെന്ന് വിചാരിച്ചില്ല. ഇനിയും കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.
With Love❤
പടയാളി?

സഹോദരൻ ❤ • 31-10-2021 23:25

Eda athu njana venimissil thred paranjathu...njan ennum ee kadha vayikkum?.....superb story.... Enikkum angu kettan thonnnum...
Nadanna mathiyarnnu

ദത്താത്രേയൻ • 03-11-2021 00:29

ഒരുപാടു സ്നേഹം പടയാളി ❤️❤️❤️❤️?

സഹോദരൻ ❤ • 16-10-2021 17:49

Ente ponnaliya, ente kili full paaripoyi... Enganeyadoo mashe inganeyokke ezuthan pattane.... Uff romam vare ettu nikkuvayirunnu... Ninte adhyathe kadha thanne inganne appo ini baakki illa kadhakalo....
No words to say manh and tenkz for the wonderful story
With love your brother?

Njaan paavam • 29-10-2021 22:19

Bro de comment kandaanu njaanum ivide vannathu.kadha oru reshayum illa poli saanam?

ദത്താത്രേയൻ • 03-11-2021 00:40

Njaan paavam ❤️❤️❤️❤️

ദത്താത്രേയൻ • 03-11-2021 00:32

Thanks for the support Brother ❤️❤️❤️❤️
Kadhayokke oru flowyil angu varunnatha???

മാളവിക? • 30-09-2021 22:31

പ്രിയപ്പെട്ട ദത്തൻ,
ആദ്യം തന്നെ ഈ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
ഞാൻ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയാണ് എന്നാലും ഇതുവരെ ഒരു കഥക്കും ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല, പക്ഷേ ഇവിടെ രണ്ടുവാക്ക് കുറിക്കാതെ പോകുവാൻ മനസനുവധിക്കുന്നില്ല, പൊതുവെ ലിംഗിക തീഷ്ണത ഏറിയ കഥകളോടാണ് താൽപ്പര്യം, അങ്ങനെയുള്ളവയാണ് കുടുതലും വായിക്കുന്നതും. ഒരു ചേഞ്ച്നു വേണ്ടി comment നോക്കി വായിച്ചതാണ്. നിങ്ങൾ എന്നെ ഒട്ടും നിരാശപ്പെടിത്തിയില്ല, ഒരുപാടു സാഹിത്യം ഒന്നും ഇല്ലാതെ വളരെ ലളിതമായ രീതിയിൽ ഉള്ള എഴുത്തു ഒരുപാട് ഇഷ്ട്ടമായി. വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ വിരിയാതെ  കിടന്നിരുന്ന പ്രേണയത്തിന്റെ മൊട്ടുകൾക്ക് പുതുജീവൻ ലഭിച്ചപോലെ ഒരു സന്തോഷം.
It feels really good ❤❤❤.
ദത്തൻ ഒരു തുടക്കക്കാരൻ ആണെന്ന് കമന്റ്സ്ൽ കണ്ടു, പക്ഷെ അങ്ങനെ ഒരാൾ ഇതുപോലെ എഴുതണം എങ്കിൽ നിങ്ങൾ എടുത്ത എഫ്ർട്ട് ചെറുതൊന്നും അല്ല എന്ന് ഞാൻ മനസിലാക്കുന്നു. ????
പുതിയ കഥയുടെ പണിപ്പുരയിൽ ആണെന്ന് മനസിലായി, എപ്പോൾ വായിക്കാൻ കഴിയും എന്ന് ചോദിക്കുന്നില്ല, സമയവും സന്ദർഭവും പോലെ എഴുതിയ മതി.ഇതിലും മികച്ച ഒരു അനുഭവം നിങ്ങൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിക്കും എന്ന് വിശ്വസിക്കുന്നു.

With love❤❤❤❤❤
മാളവിക ?

ദത്താത്രേയൻ • 03-11-2021 00:33

Love u maluuuuuu❤️❤️❤️

മാളവിക • 30-09-2021 21:13

❤️❤️❤️

ദത്താത്രേയൻ • 03-11-2021 00:35

❤️❤️❤️❤️❤️❤️❤️

മാളവിക ? • 30-09-2021 16:38

❤❤❤

Arakkal Abu • 06-09-2021 21:26

Macahane oru vivaravum ellallo..

Sparo • 16-08-2021 09:20

Bro  next  part  apollla

തൃലോക് • 19-08-2021 13:12

ഇത് completed aan bro ?

അൽഗുരിതൻ • 06-08-2021 18:32

ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്..... ഒരു പക്ഷെ വായിച്ചില്ലേൽ നഷ്ടം ആയി പോയെനെ..... ആ icu ഇല്ല വെച്ചുള്ള സീൻ ഒക്കെ...... കരയിച്ചു കളഞ്ഞു...... അടുത്ത കഥക്കായി കാത്തിരിക്കുന്നു ❤❤❤❤❤

ദത്താത്രേയൻ • 03-11-2021 00:35

താങ്ക്സ് അൽഗുരിതൻ❤️❤️❤️❤️❤️

Arakkal Abu • 29-07-2021 09:21

Machane ee month last ayyi...

ദത്താത്രേയൻ • 30-07-2021 21:06

എന്റെ പൊന്ന് അബു നീ ഒന്ന് ഷെമിക്ക്, ജോലിതിരക്ക് കാരണം എഴുതാനുള്ള ഒരു മൈൻഡ്സെറ്റ് ഉം ഇല്ല സമയവും കിട്ടുന്നില്ല. അതുകൊണ്ട് പുതിയ കഥ ഇപ്പോഴും അവിടെത്തന്നെ നിക്കുവാ അങ്ങോട്ട് നീങ്ങുന്നില്ല, ഞാൻ ഒരു പ്രൊഫഷണൽ എഴുത്തുകാരൻ ഒന്നുമല്ല, അതുകൊണ്ട്എ നിക്ക് കുറച്ചു സമയം കിട്ടിയാലേ എഴുതി തീർക്കാൻ പറ്റു.
അഹങ്കാരം ആണെന്ന് കരുതല്ലേ അളിയാ അവസ്ഥയാണ്. Pls understand ?

Arakkal Abu • 31-07-2021 07:28

Okey bro..
Take your time

Arakkal Abu • 25-07-2021 17:57

Machane enthayi.....

Aksar • 24-07-2021 20:26

ഇഷ്ട്ടപെട്ടു ഒരുപാട്‌.......

ദത്താത്രേയൻ • 30-07-2021 21:07

സന്തോഷം ❤❤❤❤

King • 15-07-2021 18:57

Poli bro oru rakshayumilla

ദത്താത്രേയൻ • 30-07-2021 21:08

തേങ്ക്സ് രാജാവേ ❤❤❤❤

Arakkal Abu • 12-07-2021 18:39

Machaaaaa aaaa.......!

ദത്താത്രേയൻ • 14-07-2021 09:12

Ezhuthan ulla time kittunnilla bro, thirakkanu. Ee month end aakumbozhekkum post cheyan nokkam

Arakkal Abu • 14-07-2021 09:39

?

Arakkal Abu • 03-07-2021 13:27

Machane enthayi..

Palarivattom sasi • 25-06-2021 19:58

ദത്താത്രേയൻ bro,month end mumbu ondakumo??

ദത്താത്രേയൻ • 26-06-2021 21:43

Illa man, ezhuthan pattiya oru sahacharyam alla ippol. Enthayalum next month avasanma okke aakumbozhekkum idan sremikkam.

ചാക്കോച്ചി • 22-06-2021 18:48

പൊന്നു മച്ചാനെ....ഇത് വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു....എന്തുകൊണ്ടാണെന്നറിയല്ല..... വിട്ടു പോയി.......ഹാ അതങ്ങാനാ....എല്ലാത്തിനും അതിന്റെ സമയം ഉണ്ടെന്നല്ലേ......വായിച്ചുതിടങ്ങിയത് മുതൽ ഇപ്പോഴാ തിരിഞ്ഞു നോക്കുന്നത്..... ഈ കഴിഞ്ഞ നിമിഷങ്ങൾ മുഴുവൻ ചിഞ്ചുവിന്റെയും അഭീടെയും മണിക്കുട്ടീടെയും കൂടെ ആയിരുന്നു..... എന്ത് പറയാനാ..... വാക്കുകൾക്കതീതമാണ് അവരും അവരുടെ കഥയും....... എത്ര വർണ്ണിച്ചാലും മതിയാവൂല......ഗംഭീരം ന്ന് പറഞ്ഞാ അതിഗംഭീരം.....അവസാനമായി എന്നെ ഇതുപോലെ പിടിച്ചിരുത്തിയത് കൊമ്പന്റെ താരേച്ചി ആയിരുന്നു.......എക്കാലവും ഓർക്കുന്ന ഒരു പറ്റം കഥകൾക്കിടയിലേക്ക് അങ്ങനെ ചിഞ്ചുവും അഭിയും കൂടെ...... മണിക്കുട്ടിയും ഉണ്ട് കേട്ടോ...വേറെ ലെവൽ ആയിരുന്നു കേട്ടോ....
ഇടക്ക് അഭിയെ കൊല്ലാൻ പോലും തോന്നിയിരുന്നു.....പിന്നെ അവസാനമാണ് എല്ലാം കലങ്ങിതെളിഞ്ഞത്....എന്തായാലും പെരുത്തിഷ്ടായി കേട്ടോ... ഒപ്പം ചിഞ്ചുവിനെയും മണിക്കുട്ടിയെയും അഭിയെയും........എഴുത്ത് ഇനിയും തുടരണം....ഇനിയും ഇതുപോലുള്ള.. അല്ലേൽ ഇതിനേക്കാൾ മികച്ച കഥയും കഥാപാത്രങ്ങളുമായി വീണ്ടും വരിക..... കാത്തിരിക്കുന്നു....

ദത്താത്രേയൻ • 24-06-2021 20:16

Thanks man❤❤❤❤❤

മരുഭൂമിയിലെ മഴപോലെ ഞാൻ വീണ്ടും വരും.

Arakkal Abu • 20-06-2021 11:03

Machan...
Any updation..

ദത്താത്രേയൻ • 21-06-2021 12:29

എന്ത് പറയാനാ ബ്രോ ഇപ്പോഴും ആ അമ്പതാമത്തെ പേജിൽ കിടക്കുവാ! അങ്ങോട്ട് നീങ്ങുന്നില്ല.

Palarivattom sasi • 17-06-2021 00:33

Bro next story ithu pole happy ending aakane,already lockdown il depression aanu injim sad ending koode thangan patula!!

ദത്താത്രേയൻ • 17-06-2021 06:57

Happy ending aayirikkum