0%

Chapter Title : അവളും ഞാനും

Author : kkstories Read All Parts 169

ശേഷം മെല്ലെ റൂമിന് പുറത്തിറങ്ങി. അവൾ വാതിലടക്കും നേരം ഞാൻ വാതിൽമെല്ലെ അവൾക്കുനേരെ തള്ളി.

"ഞാൻ പൊക്കോട്ടെ" പതിഞ്ഞ സ്വരത്തിൽ കള്ളച്ചിരിയോടെ ഞാൻ ചോതിച്ചു. അവൾ ചിരിയാലെ മൂളിക്കൊണ്ടു തലയാട്ടി. ഞാനവളുടെ വയറിനു പിടിച്ചു മെല്ലെ പിച്ചി. വേദനകൊണ്ടവൾ മൂളി. "ഞാളെ ഇതുപോലെ ഞാൻ വരും കാത്തിരിക്കണം, good night" "ശരി Good night" എന്നെയുംനോക്കിക്കൊണ്ടവൾ  വാതിലടച്ചു. ഞാൻ പുറത്തേക്കിറങ്ങി. എല്ലാ ദിവസത്തെയും പോലെ ഇന്നും നല്ല തണുപ്പാണ്. ഞാൻ തിരിഞ്ഞ് നോക്കി ഹൊസ്റ്റലിൽ എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞാൻ മെല്ലെ സ്ഥിരം ചാടിക്കടക്കാറുള്ള മതിൽ ചാടി റോട്ടിലിറങ്ങി. മെല്ലെ boys ഹോസ്റ്റലിനുനേരെ നീങ്ങി. എങ്ങനയോ വാർഡന്റെ കണ്ണുവെട്ടിച്ചു റൂമിനകത്തു കടന്നു വാതിലടച്ചു. "ഈ ഹോസ്റ്റലിലെ വാർഡൻ മാത്രമായിരിക്കും ഇങ്ങനെ" ഞാൻ പിറുപിറുത്തു. നേരം പതിനൊന്നു മണിയായാലും മൂപ്പര് കിടന്നിട്ടുണ്ടാകില്ല. ആരൊക്കെ ഉടായിപ്പ് കളിക്കുന്നുണ്ടെന്നു നോക്കുവാണ് പുള്ളി. എന്നോടൊപ്പം റൂമിലുള്ളവർ ഉറങ്ങിയിട്ടില്ലായിരുന്നു. നൂറിൽപരം കുട്ടികളുണ്ട് ഈ ഹൊസ്റ്റലിൽ. ഇവിടെ പെൺപിള്ളേർക്കും ആൺപിള്ളേർക്കും ഒരുപോലെ അടുത്താണ് ഹോസ്റ്റലുള്ളത്. അതുകൊണ്ട്തന്നെ മികച്ച രീതിയിൽ ലൈനടിയും നടക്കുന്നു. തൊട്ടടുത്ത്‌ തന്നെ സ്കൂളും ഉണ്ട്.  അങ്ങനെ ഭംഗിയായ ഹോസ്റൽ ജീവിതമാണെന്റേത്. "ഇന്നെങ്ങെനെ ഉമ്മ വല്ലതും തന്നോടാ" കളിയാക്കിയുള്ള ആ ചോദ്യം എന്റെ ചങ്ങാതി രമേശിൽ നിന്നായിരുന്നു. "ഒന്ന് പോടാ" കിടക്കയിലേക്ക് ചാടി വീണുകൊണ്ട് ഞാൻ പറഞ്ഞു. "ഇന്നെന്തെങ്കിലും നടന്നോ" തെല്ല് കാര്യത്തിൽ വരുൺ ചോതിച്ചു. ഞാൻ ഒന്നും നടന്നില്ല എന്ന ഭാവത്തിൽ മുഖം അനക്കി. "എന്നും ഇതുതന്നെയല്ലേ പരിപാടി വല്ലതും നടക്ക്വോ പോയി ഉറങ്ങാൻ നോക്കട "

കളിയാക്കലിലൂടെ കണ്ണടച്ചു കിടന്നുകൊണ്ട്  കുക്കു

💬 Comments

View all comments