Chapter 1
അവളും ഞാനും
ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കും നേരം കൂട്ടുകാരികളോടൊത്തു ചിരിയോടെ എന്തൊക്കയോ പറഞ്ഞുകൊണ്ട് ഒരു മൊഞ്ജത്തി ക്ളാസിലേക്ക് വന്നു. ഒറ്റ നോട്ടത്തിൽ ആരും നോക്കി പോകുന്ന ഭംഗിയുള്ള വെളുത്ത ചതുര മുഖമായിരുന്നു അവളുടേത്. നല്ല വെളിച്ചം പറത്തുന്ന വിടർന്ന കണ്ണുകൾ. കൺമഷി ഇട്ടതുകൊണ്ടു അവൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്. മൊത്തത്തിൽ കണ്ടാൽ ഒരു വെളുത്ത കുള്ളത്തിയാണു അവൾ. തുടരും
💬 Comments
View all comments