0%

Chapter Title : അവളുടെ ഇഷ്ടങ്ങൾ [Love]

Author : Kambikathakal Read All Parts 358

എനിക്കും താത്താകും അങ്ങനെ ഉപ്പയിൽ നിന്ന് പ്രിശ്നങ്ങൾ ഉണ്ടായിട്ടില്ല.

താത്തയും എന്റെ വീട്ടിലാണ് താമസം താത്തയുടെ ഇക്ക ഗൾഫിൽ പോയാൽ പിന്നെ താത്ത ഒറ്റക്കാണ് കുഞ് ഉണ്ടായേ പിന്നെ എനിക്കും കാണാൻ വല്ലാത്ത മോഹം ആണ്.

ഇനി എനിക്കും ഒരു കുഞ്ഞു വാവ എന്നാണോ ഞാനും കൊതിക്കാറുണ്ട് ചിലപ്പോഴൊക്കെ.

അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഞാൻ ജൂനിയർ ആയി നിൽകുമ്പോഴാണ് ഞാൻ ഒരു ഹിന്ദു പയ്യനെ കാണുന്നത് അവൻ എല്ലാരെക്കാൾ വ്യത്യസ്തൻ ആണ്.

പഠിക്കാൻ നല്ല മിടുക്കൻ പക്ഷെ ആരോടും അങ്ങനെ സംസാരിക്കില്ല വേഷം ആണേൽ ഫ്രീക്കൻ മട്ടിൽ അല്ല എങ്കിലും കാണാൻ കുഴപ്പമില്ല.

അവനെ ഒരിക്കൽ എനിക്ക് ക്ലാസിൽ വച്ചു റെക്കോർഡ് collect ചെയ്യണം അത് എന്നെ ആയിരുന്നു ഏല്പിച്ചത് ഞാൻ എല്ലാവരുടെയും റെക്കോർഡ് collect ചെയ്തു മിസ്സിന് കൊടുത്തു .

പക്ഷെ ഏറ്റവും മേലെ അവന്റെ റെക്കോർഡ് ഇരിക്കുന്നത് കണ്ടപ്പോ ചുമ്മാ ഒന്ന് തുറന്നു നോക്കാൻ എനിക്ക് ഒരു ആഗ്രഹം തോന്നി ഞാൻ ഒരു കൈ കൊണ്ട് ബാക്കി റെക്കോർഡ് താങ്ങി നിർത്തി അത് തുറന്നു. തുടക്കം പേര് വിനോദ്.

ആ പേര് കണ്ടപ്പോ എന്തോ ഇഷ്ടം പോലെ ഞാൻ പേജുകൾ മറച്ചു അതിൽ എഴുതിയ എല്ലാ വളരെ മനോഹരം ആയിട്ടാണ് എഴുതിയേക്കുന്നത് അത്രേ നന്നായിട്ടുണ്ട് കൈയ്യക്ഷരം.

ഞാൻ പിന്നെ മടക്കി വച്ചു റെക്കോർഡ് എല്ലാം ഒന്നുണ്ട് പിടിച്ചു താങ്ങി നടന്നാപോ വിനോദിന്റെ റെക്കോർഡ് ബുക്ക്‌ താഴെ വീണു.

ശേ എന്ന് പറഞ്ഞു ഞാൻ കുനിഞ്ഞു എടുത്തു പേജുകൾ മറയുമ്പോഴാണ് എന്റെ കണ്ണുകൾ ആ കൗതുമായ

💬 Comments

View all comments