Chapter Title : അവളുടെ ഇഷ്ടങ്ങൾ [Love]
കാഴ്ച കണ്ടത് വളരെ ഭംഗിയോടെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു മയിൽ പീലി ഞാൻ അതെടുത്തു അതിനിടയിൽ കുറച്ചു ചെറിയ മയിൽ പീലിയും ഉണ്ടായിരുന്നു ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് അങ്ങനെ സൂക്ഷിച്ചിരുന്നതും ഒക്കെ സൂര്യപ്രകാശം അടിക്കാതെ ഇരുട്ടിൽ വച്ചാൽ അത് പ്രസവിക്കും എന്ന് ഞാൻ അതൊരു കളി തമാശ ആയിട്ടേ എടുത്തിട്ടുള്ളു.
പിന്നീട് ഞാൻ അത് റെക്കോർഡ് മടക്കി വേഗം മിസ്സിന്റെ കൈയിൽ കൊടുത്തു തിരിച്ചു പൊന്നു. അന്നേരം ഞാൻ അത് കയ്യിൽ വച്ചിരുന്നു. അങ്ങനെ ഞാൻ അവനോടു മിണ്ടാൻ ഒരു ആഗ്രഹം തോന്നി പലപ്പോഴും കൂട്ടുകാരികൾക്കൊപ്പം അവനെ ഇടം കണ്ണിട്ട് നോക്കുമായിരുന്നു.
അവന്റെ ചിരിയും ഒക്കെ എനിക്ക് വല്ലാതെ സന്തോഷം തരുന്നുണ്ടായിരുന്നു. ഇടക്കൊക്കെ ബോയ്സിന്റെ അങ്ങോട്ട് നോക്കുമ്പോ നീ ആരെ നോക്കുവാ എന്നൊക്കെ ഫ്രെണ്ട്സ് കളിയാക്കാറുണ്ട് ഞാൻ അത് ഒന്നുല്ല അവനെ നോക്കുന്നത് എന്റെ ഫ്രണ്ട് നോക്കാറുണ്ട്.
ഒരിക്കൽ അവളോട് ഞാൻപറഞ്ഞിരുന്നു അവനെ കാണാൻ ഒരു പാവം ആണെന്ന് എന്ന് പറഞ്ഞു തിരിയും പക്ഷെ ഒരിക്കൽ അവൻ മാത്രം ക്ലാസിൽ ഉള്ളപ്പോ ഞാൻ നോക്കി ആ സമയം എന്റെ ഫ്രണ്ട് ഒരുത്തി അവനെ വിളിച്ചു ഞാൻ അവനെ വായി നോക്കുവാ നീ അവളെ ഒന്ന് നോക്കെടാ എന്ന് പറഞ്ഞു കളിയാക്കി അന്നാണ് അവൻ എന്റെ കണ്ണുകളിലേക്ക് നോക്കുന്നത് വല്ലാത്തൊരു നോട്ടം ആയിരുന്നു അവന്റേത്.
ആ കണ്ണുകളിൽ എന്തോ തേടുന്നപോലെ ഉള്ള പോലെ എനിക്ക് തോന്നി. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഫ്രണ്ടിനെ തല്ലി. ഞാൻ എന്നിട്ട് നേരെ യിരുന്നു അപ്പോഴാണ് അവൾ ദേഷ്യത്തിന് എന്നെ
💬 Comments
View all comments