Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
നോക്കിയിരുന്നു.
"മോളെ ഏട്ടൻ പോയിട്ട് വരട്ടെ.. മോളുടെ കൂടെ അമ്മ വരാം. അമ്മയ്ക്കും പോകണം." സുശീലേച്ചി പറഞ്ഞു.
"അതേ അതാ നല്ലത്! മോള് അമ്മയുടെ കൂടെ പോയിട്ട് വാ. " ഞാൻ പറഞ്ഞു..
"ഇല്ല.... ഇല്ല.... ഇല്ല ഏട്ടൻ വാ എനിക്കും വേണം.. നമുക്ക് ഒരുമിച്ചു മുള്ളാം. " ചിന്നു പറഞ്ഞു..
"ചിന്നു വെറുതെ ഭ്രാന്ത് പറയാതെ. മിണ്ടാണ്ട് അവിടെ ഇരുന്നോ നീ.." സുശീലേച്ചി ദേഷ്യവും സങ്കടവും വന്നു പറഞ്ഞു.
"നീ അവിടെ മിണ്ടാണ്ട് ഇരുന്നോ തള്ളേ... ഞാൻ എന്റെ ഏട്ടന്റെകൂടെ പൊന്നേനു നിനക്കെന്താ.. ഞാൻ എന്റെ ഏട്ടനും ഒരുമിച്ച് മുള്ളും അതിനെന്താ.." ചിന്നു പറഞ്ഞു.
"എന്തെങ്കിലും കാണിക്ക്.. എനിക്ക് പറയാനും വയ്യ. കാണാനും വയ്യ.. എന്റെ ഒരു ദുർവിധി. " അതും പറഞ്ഞു സുശീലേച്ചി മുഖം പൊത്തി കരഞ്ഞു.
അയ്യേ!!! നാണക്കേട്.. എന്തായാലും ആ കമ്പർട്മെന്റിൽ വേറെ ആരും ഇല്ലാത്തത് നന്നായി. അല്ലെങ്കിൽ ആകെ നാറിയേനെ. ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ എന്നെ പിടിച്ചു വലിച്ചു. ഒടുവിൽ അവളുടെ കൂടെ എനിക്ക് പോകേണ്ടി വന്നു.
അവിടെ എത്തി ചിന്നു അങ്ങോട്ടും ഇങ്ങോട്ടും നോക്കി നേരെ പുറത്തേക്ക് പോകുന്ന വാതിലിനു നേരെ നടന്നു.. അതുകണ്ടു ഞാൻ അവളുടെ അരയിലൂടെ കൈയിട്ട് പിടിച്ചത് കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ നേരെ താഴെ വീണേനെ. ടോയ്ലറ്റ് കാണിച്ചിട്ട് ഞാൻ പറഞ്ഞു.
" മോളെ ഇതാണ് ടോയ്ലറ്റ് ..മോള് പോയിട്ട് വാ ഏട്ടൻ ഇവിടെ നിൽക്കാം. "
"പോര. ഏട്ടനും വരണം .. വാ ഏട്ടാ... ഇല്ലെങ്കിൽ ഞാൻ ഇവിടെ ഇരുന്നു മുള്ളും."
💬 Comments
View all comments