അവളുടെ ലോകം എന്റെയും 6 [ഏകൻ]
📝 Ongoing
👁 130527 views ❤ 157 likes 💬 9 comments
അവളുടെ ലോകം എന്റെയും 6
Avalude Lokam enteyum Part 6 | Author : Eakan
[ Previous Part ] [ www.kkstories.com ]
ഇനിമുതൽ കഥ പറയാൻ അച്ചായൻ വരില്ല... അച്ചായന് വേറെ പണിയുണ്ട്. കിരണിനെയും ജെനിയേയും ഒന്നിപ്പിക്കണം.. കൂട്ടത്തിൽ റോസിനെ കൂടെ കൂട്ടണം. പിന്നെ അച്ചായന് ആൻസിയും ബിൻസിയും സാന്ദ്രയും ഉണ്ടല്ലോ?... അവർക്കെല്ലാം വേണ്ടത് കൊടുക്കണം.. അങ്ങനെ ഒരു പാട് പണികൾ ഉണ്ട്. അത് കൊണ്ട് കഥകൾ ഇനി മുതൽ ഞാൻ നേരിട്ട് പറയും.. അച്ചയെന്റെ കഥ ഇനി 'അച്ചായനും സഖിമാരും ' എന്ന് പുതിയ ഭാവത്തിൽ വരും..
എന്ന്
നിങ്ങളുടെ
സ്വന്തം
ഏകൻ.
അവളുടെ ലോകം എന്റെയും തുടരുന്നു.
ഞാൻ ചിന്നുവിനേയുംകൊണ്ട് തിരികെ നടന്നു. പോകും വഴിയിൽ രാത്രിയിൽ കഴിക്കാനുള്ളതും ചിന്നുവിന്റെ കാല് വേദനക്ക് പുരട്ടാനുള്ള മൂവും വാങ്ങി.
നേരെ റൂമിൽ എത്തി കട്ടിലിൽ കിടന്നു. ചിന്നു അവളുടെ പാവയെ അവിടെ കട്ടിലിൽ കിടത്തി എന്റെ അടുത്തുവന്ന് എന്നെ കെട്ടിപിടിച്ചു കിടന്നു. ക്ഷീണം കാരണം ഞാൻ ഉറങ്ങിപ്പോയി.
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്.. ഞാൻ നോക്കുമ്പോൾ ചിന്നു നല്ല ഉറക്കത്തിൽ ആണ്. ഞാൻ ഫോൺ നോക്കി ചേച്ചിയാണ് വിളിക്കുന്നത്. ഞാൻ ഫോൺ എടുത്തു. ഫോൺ എടുത്ത ഉടനെ ചേച്ചി ദേഷ്യപ്പെട്ടു ചോദിച്ചു.
"ഡാ നിന്റെ തിരക്ക് കഴിഞ്ഞില്ലേ? നീ എന്താ വിളിക്കാഞ്ഞത്?
"അയ്യോ!! ചേച്ചി അങ്ങനെ ഒന്നും ഇല്ല. ഞാൻ ഉറങ്ങിപ്പോയി. ചേച്ചി വിളിച്ചപ്പോഴാ എഴുന്നേറ്റത്. ര
💬 Comments
View all comments