← Back to അവളുടെ ലോകം എന്റെയും 6 [ഏകൻ]

Comments

അവളുടെ ലോകം എന്റെയും 6 [ഏകൻ] · approved reader discussion

ഏകൻ • 2025-07-11 17:35

പുതിയത്  പോസ്റ്റ്‌ ചെയ്തിട്ടുണ്ട്    ദേവാസുരം,  ജീവന്റെ അമൃതവർഷം  ഇഷ്ട്ടം ആയാൽ ഹൃദയം തരണേ.

Amal • 2025-07-08 19:03

നൈസ് ബ്രോ.. ❤️❤️ അടുത്തത് ഇതിന്റെ ബാക്കി ആണോ ന്യൂ സ്റ്റോറിയാണോ.? പുതിയ കഥയുടെ എഴുത് എവിടെ വരെയായി.

ഏകൻ • 2025-07-08 19:58

❤❤❤താങ്ക്സ്  ..പുതിയ കഥയുടെ എഴുത്ത്  പുരോഗമിക്കുന്നു.    രണ്ടും ഒരുപോലെ എഴുതും.  ഏതാണോ   ഒക്കെ എന്ന് തോന്നുന്നത് അത്  പോസ്റ്റ്‌ ചെയ്യും.

Rakhi • 2025-07-08 16:47

വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. വേറെ ലെവൽ സാധനം. 🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്‌. എല്ലാ കഥയും ഇത്പോലെ നായകന്റെ ഉള്ളിലെ സെക്സ്ഫീലിങ്‌സിനു കൂടി  ഇമ്പോർട്ടന്റ്സ്‌ കൊടുക്കണം.

ഏകൻ • 2025-07-08 19:55

❤❤❤❤താങ്ക്സ് .   തീർച്ചയായും.  നായകന്   പ്രണയം തുടങ്ങാൻ ഇത്തിരി സമയം  കൊടുത്താൽ മതി.. പിന്നെ  പൊരിച്ചോളും.

Marco • 2025-07-08 16:10

Bro ഇഷ്ടായി 👀but ഇത് complete ചെയ്തിട്ട് മറ്റേ സ്റ്റോറി എഴുതി തുടങ്ങിയാൽ പോരെ plzzs ഇതിന്റെ next പാർട്ട്‌ തെരാൻ നോക്ക്

ഏകൻ • 2025-07-08 19:52

❤❤❤താങ്ക്സ്..ഇത്  തന്നെ  തുടരാൻ   നോക്കാം.. അത് എഴുതി തുടങ്ങി.

അമ്പാൻ • 2025-07-08 15:24

അടിപൊളി 💕💕💕💕

ഏകൻ • 2025-07-08 19:49

❤❤❤താങ്ക്സ്