Chapter Title : അവളുടെ രാവുകൾ [Love]
ഒരുപക്ഷെ ആരും അറിയില്ല താങ്ക്സ് ചേട്ടാ 😥
വിനോദ് : അതൊന്നും സാരമില്ല കഴിഞ്ഞത് കഴിഞ്ഞു aa സമയത്തു വരാൻ പറ്റിയത് നന്നായി താൻ കാലു കാണിച്ചേ മുറിഞ്ഞിട്ടുണ്ടോ എന്ന് നോകാം
ഞാൻ എന്റെ കാൽ നീട്ടി വച്ചു കാൽ മടങ്ങിയതായിരുന്നു.
വിനോദ് എന്റെ കാലിൽ പിടിച്ചു പയ്യെ തടവി
ഞാൻ : ആഹ്ഹ്.. വേദന ഉണ്ട് അവിടെ
വിനോദ് പയ്യെ തടവി തിരുമ്മി
വേദന ഉണ്ടായിട്ടും അയാൾ കാണിക്കുന്ന സ്നേഹം കാരുണ്യം കണ്ടു എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഞാൻ : ചേട്ടാ പൊയ്ക്കോളൂ ഇനി ഞാൻ തിരുമ്മിക്കോളാ
വിനോദ് : സാരല്ല
എന്റെ കാലുകൾ നന്നായി തിരുമ്മി കുറച്ചു കഴിഞ്ഞപ്പോ ആശ്വാസം തോന്നി ഞാൻ പറഞ്ഞു മതീ എന്ന്.
അയാൾ നിർത്തി വിശ്രമിച്ചോളൂ എന്ന് പറഞ്ഞു പുറത്തേക്കു പോയി.
കാൽ വയ്യാത്തോണ്ട് ഞാൻ അങ്ങനെ തന്ന്നെ കിടന്നു കുറെ നേരം കഴിഞ്ഞാണ് എണീക്കുന്നെ.
എണീറ്റ് വന്നു അമ്മയുടെ അടുത്തേക്ക് പോയി പയ്യെ വേദന ഉണ്ടെങ്കിലും ചെന്നപ്പോ അമ്മ കസേരയിൽ ഇരുന്നു ഉറങ്ങാൻ തുടങ്ങിയിരുന്നു. ഞാൻ അമ്മയെ തട്ടി വിളിച്ചു
എവിടെ ആയിരുന്നു എന്ത് പറ്റി എന്നൊക്കെ ചോദിച്ചു. ഒന്ന് വീണതാ കാൽ തെന്നി അതാ അമ്മയുടെ അടുത്ത്വ രാൻ പറ്റാതെ എന്ന് പറഞ്ഞു അമ്മയുടെ അടുത്ത് നിന്നു കുഴമ്പ് എടുത്തു തിരുമ്മി പയ്യെ നടന്നു.
കയ്യൊക്കെ കഴുകി അമ്മക്ക് ചോറ്എ ടുത്തു കൊടുത്തു ഞാൻ റൂമിലേക്ക് പോയി കുഞ്ഞിനെ എടുത്തു പാൽ കൊടുത്തു കുറച്ചു സമയം ഇരിക്കാൻ പറ്റി പിന്നെ എണീറ്റു അമ്മയുടെ അടുത്ത്
💬 Comments
View all comments