Chapter Title : അവളുടെ രാവുകൾ [Love]
വാരി എടുത്തു കൈകുമ്പിളിൽ പോലെ കിടത്തി മെല്ലെ സ്റ്റെപ് കയറി നടന്നു. എന്റെ റൂം ഏതെന്നു ചോദിച്ചു ഞാൻ കാണിച്ചു കൊടുത്തു.
അങ്ങനെ എന്നെയും കൊണ്ട് അയാൾ നടന്നു റൂമിൽ കേറി ഒന്ന് നോക്കിയിട്ട് ബെഡിൽ കൊണ്ട് കിടത്തി.
വിനോദ് : ഹോസ്പിറ്റലിൽ പോണോ
ഞാൻ : വേണ്ട സാരല്ല
ഒന്നാമത് ഞാൻ തനിച്ചും കൂടെ കുട്ടികൾ അമ്മ അവരൊക്കെ എന്നെയും ആശ്രയിച്ചാണ് കഴിയുന്നെ. എന്ന് മനസ്സിൽ ഓർത്തു.
വിനോദ് : എവിടെ വേദന നമുക്ക് ഹോസ്പിറ്റലിൽ പോകാം ഇവിടെ വേറെ ആരാ ഉള്ളത്
ഞാൻ : അമ്മയുണ്ട് പക്ഷെ സുഖമില്ലാതെ കിടക്കുവാ കുട്ടികൾ അല്ലാണ്ട് മറ്റാരും ഇല്ല ഇവിടെ അഹ്.
വിനോദ് : എങ്കിൽ pinne ഞാൻ വണ്ടി വിളിക്കട്ടെ ഹോസ്പിറ്റലിൽ പോകാം വച്ചോണ്ട് ഇരിക്കണ്ട
ഞാൻ,: വേണ്ട ഒന്ന് തിരുമ്മിയൽ സെരിയായിക്കോളും
വിനോദ് : ഞാൻ തിരുമ്മി തരണോ
ഞാൻ : വേ.. വേണ്ട ഞാൻ തിരുമ്മിക്കോളാം
വിനോദ് : സാരല്ലന്നെ ഞാൻ തിരുമ്മി തരാം
ഞാൻ : വേണ്ട നിങ്ങൾ പൊയ്ക്കോളൂ ജോലി ഉള്ളതല്ലേ
വിനോദ് : സാരമില്ല അവിടെ പണിക്കാർ ഉണ്ട്
ഞാൻ : കുഴപ്പമില്ല
വിനോദ് : കുഴമ്പ് ഇരിപ്പുണ്ടോ
ഞാൻ : ഉണ്ട് അമ്മയുടെ മുറിയിലാ
വിനോദ് : ഞാൻ പോയി എടുക്കാം
ഞാൻ : വേണ്ട അമ്മ കണ്ടാൽ പ്രിശ്നം ആവും ആരാ എന്നൊക്കെ ചോദിക്കും
വിനോദ് : നടന്നത് പറയാലോ
ഞാൻ : എന്നാലും വേണ്ട നിങ്ങൾ പൊയ്ക്കോളൂ സഹായിച്ചതിനു ഒരുപാട് നന്ദിയുണ്ട് നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ
💬 Comments
View all comments