Chapter Title : അവൻ 1 [TBS]
ഏട്ടനെ ഫോൺ ചെയ്തു എന്താണ് സംസാരിക്കുന്നത് എന്നറിയാൻ ഷമീർ സ്റ്റെയർകേസിന് പുറകിൽ ഒളിഞ്ഞു നിന്നു കേട്ടു '
അവന്തിക: നമ്മളെ രണ്ടാളെയും അവൻ കണ്ടിട്ടുണ്ടാകുമോ? അവൻ കണ്ടത് വല്ലതും ആരോടെങ്കിലും പുറത്തു പറയുമോ എന്റെ കയ്യും കാലും ഇപ്പോഴും വിറയ്ക്കുന്നുണ്ട്
മഹേഷ് : ഹേയ്, ഉണ്ടാവില്ല അതിന് സാധ്യത കുറവാണ് ഇനി ഉണ്ടായാൽ തന്നെ അത് ഞാൻ നോക്കിക്കോളാം എന്തായാലും ഷമീർ ആ സമയത്ത് അവിടെ വന്നത് നന്നായി അല്ലെങ്കിൽ നിന്റെ അമ്മായിയച്ഛൻ വരുന്നത് നമ്മൾ അറിയില്ലായിരുന്നു നേരെ അകത്തോട്ടു വന്നു നമ്മളെ രണ്ടുപേരെയും കയ്യോടെ പിടികൂടിയേനെ ഷമീർ ആ സമയത്ത് ജനലിന്റെ അവിടെ ഉണ്ടായതുകൊണ്ട് നിന്റെ അമ്മായിഅച്ഛന്റെ ശ്രദ്ധ അവനുമേൽ തിരിഞ്ഞു
അവന്തിക: അതെനിക്ക് മനസ്സിലായത് കൊണ്ടാണ് ഞാൻ ഷമീറിന്റെ മുന്നിൽ അങ്ങനെ ഒക്കെ പെർഫോം ചെയ്തത് ഞാൻ ഭയന്നു നിന്നിരുന്നെങ്കിൽ അമ്മായിയച്ഛൻ സംശയം മൂന്നുമായിരുന്നു
മഹേഷ്: തൽക്കാലം കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു
അവന്തിക: ഇനി ഇങ്ങനെ ഒന്നും വേണ്ട
മഹേഷ്: മ്, നീ ഇപ്പൊ ഫോൺ വെക്കൂ ഞാൻ സൗകര്യം പോലെ നിന്നെ പിന്നെ വിളിച്ചോളാം തൽക്കാലം ഞാൻ നിന്റെ അമ്മായിഅച്ചൻ ആരോടും ഒന്നും പറയാതെ ഇരിക്കാൻ വേണ്ടി ഒന്ന് തണുപ്പിക്കാൻ നോക്കട്ടെ.
( നടന്ന ഈ സംഭവം ലഘുവായി ചുരുക്കി ഞാൻ നിങ്ങളോട് പെട്ടെന്ന് പറഞ്ഞു എന്നേയുള്ളൂ അധികം വിവരിക്കാതെ)
' ഈ സംഭവം കഴിഞ്ഞ് വീട്ടിൽ എത്തിയ ഷമീർ ഒരാഴ്ച ത്തോളം വീടുവിട്ട് പുറത്തിറങ്ങുകയോ പണിക്കു പോവുകയോ ചെയ്തില്ല. ഒടുവിൽ ഞാൻ ചെന്ന് അവനെ സമാധാനിപ്പിച്ചു അധികം ആരും അറിഞ്ഞിട്ടില്ല എന്ന് അവനെ
💬 Comments
View all comments