0%

Chapter Title : അവൻ 1 [TBS]

Author : TBS Read All Parts 893

ബോധ്യപ്പെടുതി മനസ്സിന് ധൈര്യം കൊടുത്ത ശേഷമാണ് അവനൊന്നു ഉഷാറായി പുറത്തിറങ്ങിയത് ശേഷം മൂന്നുനാൾ കഴിഞ്ഞ് ജോയിച്ചന്റെ ഒപ്പം ടൗണിലെ സ്കൂളിലോട്ട് ഞാനും കൂടി റെയിൽവേ സ്റ്റേഷനിലോട്ട് ചെന്ന് ട്രെയിൻ കയറ്റി യാത്രയാക്കി തിരികെ വീട്ടിലോട്ടു പോന്നു.അങ്ങനെ ഷമീർ കയറിയ ട്രെയിൻ ടൗൺ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു മനസ്സിൽ ഒരുപാട് വിഷമങ്ങളും,

ബുദ്ധിമുട്ടുകളും എല്ലാം സഹിച്ച് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗ്രാമത്തിൽ നിന്ന് ഒരുപാട് ദൂരെയുള്ള കേട്ട് മാത്രം പരിചയമുള്ള ആ ടൗണിലേ റെയിൽവേ സ്റ്റേഷനിലോട്ട് ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ കുതിച്ചുകൊണ്ടിരുന്നു ഏതാനും മണിക്കൂറുകളുടെ യാത്രക്കൊടുവിൽ രണ്ട് പ്ലാറ്റ്ഫോമിലും ഒരേപോലെTB.Sട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാര്ക്കിടയിലേക്ക് ആ ട്രെയിൻ ചെന്നുനിന്നു.

അങ്ങനെ രാവിലെ ഏഴുമണിക്ക് ആകാശത്തു കുതിച്ചുയരുന്ന സൂര്യന്റെ വെളിച്ചത്തിൽ എന്റെ കൂട്ടുകാരൻ നമ്മുടെ കഥാനായകൻ ഷമീർ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങി ജോയിച്ച നോടൊപ്പം റെയിൽവേ സ്റ്റേഷന് പുറത്തുനിന്ന് ജോയിച്ചൻ പിടിച്ച ഓട്ടോയിൽ കയറി ഇരുവരും റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.

( കഥയുടെ ബാക്കി ഇനി തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയണം എന്റെ പ്രിയ വായനക്കാരുടെയും, വായനക്കാരികളുടെയും അഭിപ്രായം അറിഞ്ഞ ശേഷം ഞാനിനി ഷമീറിന്റെ ജീവിതകഥയുടെ ഈ ഡയറി നിങ്ങൾക്കു മുമ്പിൽ വായിക്കാൻ തുറന്നു വയ്ക്കുകയുള്ളൂ.)

" എല്ലാവരുടെയും അഭിപ്രായവും കാത്ത് എല്ലാവർക്കും സന്തോഷവും, ആരോഗ്യവും നേർന്നുകൊണ്ട് " TBS.

💬 Comments

View all comments