Chapter Title : അവൻ 1 [TBS]
ഒന്നുമില്ല. പിന്നെ ഈ കഥയുടെ പ്രത്യേകത ഇതെന്റെ കൂട്ടുകാരന്റെ റിയൽ ലൈഫിൽ നടന്ന ഒരു സംഭവമാണ് ഞാൻ ഈ സൈറ്റിൽ എഴുത്ത് തുടങ്ങിയ കാലം
മുതൽ അവനോട് ഞാൻ അവന്റെ ഈ ജീവിതാനുഭവം ഞാൻ നിങ്ങൾക്കു മുമ്പിൽ എഴുതിക്കോട്ടെ എന്ന് പലപ്പോഴും ചോദിച്ചതാണ് പക്ഷേ അന്നൊന്നും അവൻ അതിന് സമ്മതിച്ചില്ല പിന്നീട് ഇപ്പോൾ എന്തുപറ്റി എഴുതാൻ സമ്മതിക്കാൻ എന്നായിരിക്കും നിങ്ങൾ കരുതുന്നത് അതിന്റെ സാഹചര്യം ഞാൻ പറയാം.
ഞാനും എന്റെ കൂട്ടുകാരനും കുട്ടിക്കാലം മുതലേ ഉള്ള അടുപ്പമാണ് ഈ കഥയിൽ പറയുന്ന എല്ലാ സംഭവങ്ങളും സംഭവിക്കുന്നത് ഞങ്ങളുടെ പ്ലസ്ടു കാലഘട്ടത്തിലാണ് അതായത് ഈ കഥ നടക്കുന്നത് ഈ കാലത്തിലല്ല വർഷങ്ങൾക്കു മുമ്പാണെന്ന് അന്ന് നടന്ന ആ സംഭവങ്ങൾ ഒക്കെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ കഥയിലൂടെ അവതരിപ്പിക്കുന്നത് അതായത് ഈ കഥയിലെ 90% കാര്യങ്ങളും റിയൽ നടന്നതും 10% മാത്രം എന്റെ വായനാസ്വാദകർക്ക് ആസ്വദിക്കാൻ വേണ്ടിയുള്ള എന്റെ സാങ്കൽപ്പികവും മാത്രമാണെന്ന്.
അപ്പോൾ ഇതൊരു യഥാർത്ഥ സംഭവമാണ് ഒരാളുടെ റിയൽ ലൈഫിൽ നടന്ന കാര്യങ്ങൾ ആണെന്ന് മനസ്സിലാക്കിയിട്ടുള്ള ചെറിയ സീരിയസ് ഓടുകൂടിയ മനസ്സോടെ വേണം നിങ്ങൾ ഈ കഥയെ കാണാനും വായിക്കാനും അതുകൊണ്ടാണ് ഞാൻ മറ്റു കഥകൾ വായിച്ചു തള്ളും പോലെ കാണരുത് എന്ന് പറഞ്ഞത് ഇങ്ങനെയൊരു ചെറിയ പ്രത്യേകത നിങ്ങൾ ഈ കഥയ്ക്ക് കൊടുക്കണം എന്റെ കൂട്ടുകാരൻ എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ കഥയിൽ ഉൾപ്പെടുത്തി എന്നാൽ ആവുംവിധം കഥ മനോഹരമാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഞാനും ശ്രമിക്കാം.
ഏതു കഥകളെയും നന്നാക്കി
💬 Comments
View all comments