Chapter Title : അവൻ 1 [TBS]
ഉയർത്തി കൊണ്ടുവരുന്നത് നിങ്ങളാണല്ലോ ഒരു കഥയ്ക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അഭിവാഞ്ച ഘടകം അല്ലേ നിങ്ങൾ വായനക്കാർ എല്ലാവരും. ഇങ്ങനെയുള്ള നിങ്ങളെ എല്ലാവരെയും മാനിച്ചുകൊണ്ട് ഞാൻ ഇതാ തുടങ്ങുന്നു." അയ്യോ!!!! നിങ്ങളോട് ഒരു കാര്യം പറയാൻ മറന്നു സോറി ട്ടോ എഴുതി നീങ്ങി തുടങ്ങിയപ്പോൾ മറന്നു പോയതാണ് അതു മറ്റൊന്നുമല്ല എന്റെ കൂട്ടുകാരൻ അവന്റെ ജീവിതകഥ എഴുതുവാൻ സമ്മതിച്ചതിനെ കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ എന്നാൽ അത് ആദ്യം പറയാം........
വർഷം 2024 ഒക്ടോബർ 23ന് ഞാനും എന്റെ കൂട്ടുകാരനും കൂടി രണ്ടുദിവസം അടിച്ചുപൊളിക്കാൻ വേണ്ടി കൊച്ചിയിലോട്ട് പോയി എല്ലാറ്റിൽനിന്നും റിലാക്സ് ആവാൻ വേണ്ടി ഒരു യാത്ര നല്ലതെന്ന് തോന്നി ഞാനും സമ്മതിച്ചു.
അങ്ങനെ കൊച്ചിയിലോട്ട് യാത്ര തിരിച്ചു ട്രെയിനിൽ കൊച്ചിയിലെത്തിയ ആദ്യ ദിവസം തന്നെ ഞങ്ങൾ നല്ലൊരു സൗകര്യമുള്ള ലോഡ്ജിൽ മുറിയെടുത്ത് ഫ്രഷ് ആയി ഭക്ഷണമെല്ലാം കഴിച്ച് രാവിലെ തന്നെ മറൈൻ ഡ്രൈവിന്റെ അവിടെ എല്ലാം ഒന്ന് ചുറ്റി മഹാരാജാസ് കോളേജിന്റെ അവിടെയും എല്ലാം ഒന്ന് കറങ്ങി നല്ലൊരു ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം കഴിച്ച് രാത്രി വീണ്ടും മറൈൻഡ്രൈവിന്റെ അവിടെ പോകാം എന്ന് തീരുമാനിച്ച് ഒരു മാറ്റിനി ഷോയും കണ്ട് തിരികെ വീണ്ടും റൂമിലോട്ട് വന്നു.
വൈകിട്ട് 7 മണിയോടുകൂടി വീണ്ടും റൂമിൽ നിന്ന് ഇറങ്ങി മറൈൻ ഡ്രൈവിന്റെ അവിടെ പോയിരുന്നു കാറ്റു കൊണ്ട് നൈറ്റ് ലൈഫ് ആസ്വദിച്ചുകൊണ്ട് അവിടുത്തെ കാഴ്ചകൾ എല്ലാം കണ്ട് ഫോട്ടോസ് എടുത്ത് രാത്രി കുറെ നേരം അവിടെ ചെലവഴിച്ചു പിന്നീട് വിശപ്പ് വയറിൽ കത്തി ഉയർന്നതോടെ നേരെ അത്താഴം കഴിക്കാൻ
💬 Comments
View all comments