Chapter Title : അവൻ 1 [TBS]
ചെയ്യാതെ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു ഒടുവിൽ അവളുടെ ഭർത്താവ് ആണ് നിന്നെ ഒരാൾ വിളിക്കുന്നത് കാണിച്ചുകൊടുത്തത്
TBS: എന്നിട്ട്?
കൂട്ടുകാരൻ : എന്നിട്ടെന്താ വളരെ ഗൗരവത്തോടുകൂടി അത്ര വലിയ മുൻ പരിചയം ഇല്ലാത്ത മുൻപ് ഒന്നോ, രണ്ടോ തവണ മാത്രം കണ്ടു പരിചയം ഉള്ള ഒരാളോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിച്ചു പക്ഷേ ഭർത്താവ് എനിക്ക് കയ്യൊക്കെ തന്നു നീറ്റായി തന്നെ പെരുമാറി ഞാൻ അങ്ങനെ ആയിരുന്നില്ല അവരുടെ ഇടയിൽ ഉണ്ടായിരുന്നതും അവർ എന്നോട് ഇടപഴകിയിരുന്നതും എല്ലാം എനിക്ക് അവർ അങ്ങനെ പെരുമാറിയപ്പോൾ വല്ലാത്ത വിഷമം തോന്നി
TBS: നീ ജോലിക്ക് പോയ സ്ഥലത്തെ കാര്യങ്ങൾ എല്ലാം എനിക്ക് അന്ന് പറഞ്ഞതെല്ലാം ഇപ്പോഴും ഓർമ്മയിലുണ്ട് മാത്രവുമല്ല നിന്നെ കാണാൻ ഞാൻ പലപ്പോഴും അവിടെ വന്നിട്ടും ഉണ്ടല്ലോ
കൂട്ടുകാരൻ : പെട്ടെന്ന് അവളെ കണ്ടപ്പോൾ മനസ്സ് ഓർമ്മകളിലോട് പോയി അവൾ അങ്ങനെ എല്ലാം പെരുമാറിയപ്പോൾ ആ വിഷമം അല്ലാണ്ട് മനസ്സിനെ അതെല്ലാം ഇന്ന് ആൻ സ്പായിൽ പോയി തെറാപ്പിസ്റ്റ് മേലിൽ തിമിർത്തു ആടി തീർത്തപ്പോഴാണ് മനസ്സിനൊരു ജീവൻ വെച്ചത്
TBS: എന്നിട്ട് എന്താടാ നീ എന്നെ വിളിക്കാതിരുന്നത് ഞാൻ വന്ന് അവളുടെ ഭർത്താവിന്റെ മുമ്പിൽ ഇട്ട് ഒന്നോർമ്മപ്പെടുത്തി കൊടുത്തേനെ നീ ആരാണ് എന്താണെന്ന് എല്ലാം
കൂട്ടുകാരൻ : എനിക്കറിയാം നീ അങ്ങനെ പെരുമാറു എന്ന് അതാ ഇന്നലെ രാത്രി ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത് ഹോട്ടലിൽ വെച്ച്. ഇതാ ഇതിലുണ്ട് അവളുടെ ഫോട്ടോ.
' അവൻ ഇന്നലെ മറൈൻഡ്രൈവിൽ നിന്ന് എടുത്ത അവളുടെ ഫോട്ടോ എന്നെ കാണിച്ചു. അതിലെ
💬 Comments
View all comments