0%

Chapter Title : അവൻ 1 [TBS]

Author : TBS Read All Parts 467

ബാക്ക് വ്യൂ ഫോട്ടോ ഞാനിവിടെ നിങ്ങൾക്ക് കാണാനായി ഇവിടെ വെച്ചിട്ടുണ്ട്. ബാക്കിലൂടെ കാണുമ്പോൾ നിങ്ങൾക്ക് ഒരുവിധം മനസ്സിലാകുമല്ലോ അവളുടെ ബോഡി ടൈപ്പ് എങ്ങനെയാണെന്ന് '

TBS: ഇവൾക്ക് അത്ര വലിയ മാറ്റമൊന്നുമില്ല കുറച്ചു തടി വെച്ചിട്ടുണ്ടെന്നേ ഉള്ളൂ ഈ കൂടെയിരിക്കുന്നതാണോ അവളുടെ ഭർത്താവ്.

കൂട്ടുകാരൻ : അതെ

' അങ്ങനെ ഞങ്ങൾ കുറെ നേരം അവിടുത്തെ കാറ്റും കൊണ്ട് കാഴ്ചകളും കണ്ട് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ അവനെ കമ്പിക്കുട്ടൻ സൈറ്റ് തുറന്നു എന്റെ കഥകൾക്ക് വന്ന കമന്റ് ലൈക് എല്ലാം കാണിച്ചു അങ്ങനെ ജോളി ആയിട്ടിരിക്കുമ്പോൾ'

കൂട്ടുകാരൻ : നീ ഇപ്പോഴും എഴുതാറുണ്ടോ?

TBS: ഉണ്ട്

കൂട്ടുകാരൻ : എന്നാൽ എന്റെ കഥയും കൂടി നീ അങ്ങ് എഴുത്

TBS: എന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനെ തോന്നാൻ ഇന്നലെ അവളെ കണ്ടതുകൊണ്ടാണോ?

കൂട്ടുകാരൻ : അതുകൊണ്ട് ഒന്നുമല്ല നീ കുറേക്കാലം ആയല്ലോ എന്നോട് അനുവാദം ചോദിക്കുന്നു എന്റെ കഥ എഴുതാൻ മാത്രമല്ല എന്റെ കഥ എഴുതിയാൽ എത്രപേർക്ക് ഇഷ്ടപെടും എത്ര പേരെ ലൈക്ക് അടിക്കും എല്ലാം എന്ന് അറിയാനുള്ള ആഗ്രഹം പിന്നെ എല്ലാറ്റിനും കൂടുതലായി നിന്റെ ആഗ്രഹം നടക്കട്ടെ നീ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അല്ലേ പക്ഷേ ഒരു കാര്യം കഥയിൽ എന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തരുത്.

TBS: ഇല്ല, ഇപ്പോഴെങ്കിലും ഒന്ന് സമ്മതിച്ചല്ലോ അതിനു നന്ദി ഇനി ബാക്കിയെല്ലാം ഞാൻ കഥയിൽ പ്രസിദ്ധീകരിച്ചോളാം.

കൂട്ടുകാരൻ : ഇപ്പോ നിനക്ക് സന്തോഷമായല്ലോ എല്ലാം നിന്റെ ഇഷ്ടം പോലെ

' അങ്ങനെ ഞങ്ങൾ അവിടെ നിന്നും മടങ്ങി നാട്ടിൽ

💬 Comments

View all comments