Chapter Title : അവൻ 1 [TBS]
വന്നു. ഇപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലായല്ലോ എന്റെ കൂട്ടുകാരൻ സമ്മതിക്കാൻ ഉണ്ടായ സാഹചര്യങ്ങളെല്ലാം. അവന്റെ സമ്മതപ്രകാരം നായകന്റെ യഥാർത്ഥ പേര് വെളിപ്പെടുത്താതെ ബാക്കിയുള്ള കഥാപാത്രങ്ങളുടെ എല്ലാവരുടെയും യഥാർത്ഥ പേര് വെളിപ്പെടുത്തിക്കൊണ്ട് അവന്റെ ജീവിതകഥ ഇനി നിങ്ങളുടെ മുന്നിലോട്ട് ഞാനിവിടെ തുറക്കുന്നു...........
" ഈ കഥ നടക്കുന്ന കാലം ഈ കാലമല്ല മൊബൈൽ ഫോണുകൾ എല്ലാം വരുന്നതിനു മുമ്പ് അതായത് 25 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ"
വർഷം 1999 - 2000,ഞാനും എന്റെ കൂട്ടുകാരനും കുട്ടിക്കാലം മുതലേ ഒരേ സ്കൂളിലാണ് പഠിച്ചതും കളിച്ചു വളർന്നതും എല്ലാം ഗ്രാമത്തിലുള്ള എല്ലാവർക്കും അറിയാം ഞങ്ങൾ തമ്മിൽ വളരെ അടുത്ത കൂട്ടുകാരാണെന്ന്.
ഓ,കുറെ നേരമായി കൂട്ടുകാരൻ കൂട്ടുകാരൻ എന്നു പറയുന്നു നമുക്ക് അവനിക്കൊരു പേരിടേണ്ടേ ഒരു കാര്യം ചെയ്യാം എന്റെ മുൻകഥകളിലെ നായകന്റെ പേര് തന്നെ ഇടാം അതാവുമ്പോൾ എനിക്ക് എളുപ്പം ടൈപ്പ് ചെയ്യാനും ബുദ്ധിമുട്ടുണ്ടാവില്ല അപ്പോ ഇനി നമുക്ക് അവനെ 'ഷമീർ' എന്ന് വിളിക്കാം എല്ലാവരും വിളിക്കുന്ന വിളിപ്പേര് "കുഞ്ഞു "എന്നും വയ്ക്കാം അതുപോരെ കാരണം എന്റെ കൂട്ടുകാരൻ ഹിന്ദുവും അല്ല അപ്പോൾ നമുക്ക് ഈ പേര് തന്നെ ആയിട്ട് കഥയിൽ ചേർത്തു മുന്നോട്ടുപോകാം.
ഷമീറിനെ കണ്ടാൽ എന്നെപ്പോലെ എല്ലാ അത്യാവിശ്യം നല്ല വെളുത്ത് സുന്ദരനായിരുന്നു ആര് കണ്ടാലും ഒന്ന് നോക്കി പോകും. ഞങ്ങടെ സ്കൂൾ കാലഘട്ടങ്ങളിൽ പല പെൺകുട്ടികളും അവനോട് അടുപ്പം കാണിച്ചിട്ടുണ്ട് പക്ഷേ അവൻ എന്നെ പോലെയല്ല പ്രായത്തിൽ മൂപ്പുള്ള പെണ്ണുങ്ങളെ ആയിരുന്നു ഇഷ്ടം അതെനിക്ക് മാത്രം അറിയാവുന്ന രഹസ്യമായിരുന്നു അടുത്തു കൂടുന്ന ഒരു പെൺകുട്ടികളോടും അവൻ
💬 Comments
View all comments