Chapter Title : അവൻ 2 [TBS]
കൊണ്ടുവന്ന പോലെയുണ്ട്. ജോയിക്ക് ആളെ കിട്ടിയില്ലെങ്കിൽ വേണ്ട. ഇല്ല എന്ന് പറഞ്ഞാലും കുഴപ്പമില്ല ഞാൻ സമയമെടുത്ത് ജോയിക്ക് പകരം ഒരാളെ കണ്ടെത്തിക്കോളാം
ജോയിച്ചൻ : എന്നാ മദറെ ഈ പയ്യന് കുഴപ്പം?
മദർ: ജോയിയെ, ഇങ്ങനെ റപ്യൂട്ടഡ് ആയിട്ടുള്ള ഒരു സ്കൂളിൽ ജോയിയെപ്പോലെ നല്ല തഴക്കവും, പഴക്കവും ഉള്ള ഒരു അധ്യാപകന് പകരമാകുമോ?ഇങ്ങനെ പഠിക്കുന്ന പ്രായത്തിലുള്ള ഒരു കുട്ടിആ സ്കൂളിൽ.മാത്രവുമല്ല ഇവിടെ എന്തൊക്കെ കാര്യങ്ങൾ നോക്കാനുണ്ട്. ഇവിടെയുള്ള ഏക ഒരു മാഷ് ജോയിയാണ് ആ ജോയിക്ക് ഞാനത് പ്രത്യേകിച്ച് പറഞ്ഞുതരണമെന്നുണ്ടോ?
ജോയിച്ചൻ : മദർ, ഞാൻ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഈ സ്കൂളിന്റെ റെപ്യൂട്ടേഷൻ തകരുന്ന എന്തെങ്കിലും ഞാൻ ചെയ്യുമോ? എനിക്കെന്താ ഈ സ്കൂളിനോട് സ്നേഹമില്ലേ! അതൊന്ന് ആലോചിച്ചു നോക്കിക്കേ. ഫാദർ അവസാനം ഇറ്റലിക്ക് പോകും മുമ്പേ സ്കൂളിൽ വന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു ജോയ് സ്കൂളിന്നു പോയാലും ക്ലാസ്സെടുക്കാനും സ്കൂളിലെ മറ്റുകാര്യങ്ങൾ നോക്കാനും എല്ലാം കൂടി ജോയി യെപ്പോലൊരാളെ കിട്ടാൻ ബുദ്ധിമുട്ടാണ്. ക്ലാസ്സെടുക്കാൻ ഒരു പുതിയ മാഷേ കണ്ടെത്താം ആ മാഷ് സ്കൂളിലെ കാര്യങ്ങൾ ജോയി നോക്കി നടത്തുന്നതുപോലെ നോക്കി നടത്തണമെന്നില്ല എവിടെയും കാര്യങ്ങൾ കൊണ്ട് നടക്കാൻ ഒരാളെ കിട്ടാനാണ് ബുദ്ധിമുട്ട്. ഇവിടെ ഫാദർ പറഞ്ഞതുപോലെ ക്വാളിഫൈഡ് ആയ ഒരു പുതിയ അധ്യാപകനെ സ്കൂളിന് പെട്ടെന്ന് കണ്ടെത്താം മാനേജ്മെന്റ് ശ്രമിച്ചാൽ അത് കിട്ടുകയും ചെയ്യും പക്ഷേ സ്കൂളിലെ കാര്യങ്ങൾ എല്ലാം അറിയുന്ന എനിക്ക് മാത്രമേ ഇവിടേക്ക് ഏത് തരത്തിലുള്ള ഒരാളെയാണ് ആവശ്യം എങ്ങനെയുള്ളവൻ വേണമെന്ന് എല്ലാം അറിയു അതിനു പറ്റിയ ഒരാളെ എന്റെ നാട്ടിൻ പുറത്തുനിന്നു തന്നെയെ
💬 Comments
View all comments